"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
മറ്റുള്ളവർ തങ്ങളുടെ മേൽ [[bullying|കുതിരകയറുന്നതോ]] തങ്ങൾക്കെതിരായ [[prejudice|മുൻധാരണകൾ]] വച്ചുപുലർത്തുന്നതോ ആത്മഹത്യയ്ക്ക് കാരണമാകാം.<ref name=Cox2012>{{cite journal |last1= കോ‌ക്സ് |first1= വില്യം ടി.എൽ. |last2= അബ്രാംസൺ |first2= ലിൻ വൈ. |last3= ഡെവൈൻ |first3= പട്രീഷ്യ ജി. |last4= ഹോള്ളൺ |first4= സ്റ്റീവൻ ഡി.|year= 2012 |title= സ്റ്റീരിയോടൈപ്പ്സ്, പ്രെജുഡിസ് ആൻഡ് ഡിപ്രഷൻ: ദി ഇന്റഗ്രേറ്റഡ് പെർസ്പെക്റ്റീവ് |journal= [[Perspectives on Psychological Science (journal)|പെർസ്പെക്റ്റീവ്സ് ഓൺ സൈക്കോളജിക്കൽ സയൻസ്]] |volume= 7 |issue= 5 |pages= 427–449 |publisher= |doi= 10.1177/1745691612455204|url=http://pps.sagepub.com/content/7/5/427.abstract |accessdate=}}</ref> കുട്ടിക്കാലത്തുണ്ടായ [[ബാലപീഡനം|ലൈംഗികചൂഷണവും]]<ref>{{cite journal|last=വെഗ്മാൻ|first=എച്ച്.എൽ.|coauthors=സ്റ്റെറ്റ്ലർ, സി|title=എ മെറ്റാ അനാലിറ്റിക് റിവ്യൂ ഓഫ് ദി എഫക്റ്റ്സ് ഓഫ് ചൈൽഢുഡ് അബ്യൂസ് ഓൺ മെഡിക്കൽ ഔട്ട്കംസ് ഇൻ അഡൾട്ട്‌ഹുഡ്.|journal=സൈക്കോസോമാറ്റിക് മെഡിസിൻ|date=2009 Oct|volume=71|issue=8|pages=805–12|pmid=19779142|doi=10.1097/PSY.0b013e3181bb2b46}}</ref> [[foster care|യഥാർത്ഥ മാതാപിതാക്കളല്ലാത്തവരുടെ സംരക്ഷണയി‌ൽ വളരുന്നതും]] അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.<ref>{{cite journal|last=ഓസ്‌വാൾഡ്|first=എസ്.എച്ച്.|coauthors=ഹെയ്‌ൽ, കെ.; ഗോൾഡ്ബെക്ക്, എൽ.|title=ഹിസ്റ്ററി ഓഫ് മാൽട്രീറ്റ്മെന്റ് ആൻഡ് മെന്റൽ ഹെൽത്ത് പ്രോബ്ലംസ് ഇൻ ഫോസ്റ്റർ ചിൽഡ്രെൺ: എ റിവ്യൂ ഓഫ് ദി ലിറ്ററേച്ചർ.|journal=ജേണൽ ഓഫ് പീഡിയാട്രിക് സൈക്കോളജി|date=2010 Jun|volume=35|issue=5|pages=462–72|pmid=20007747|doi=10.1093/jpepsy/jsp114}}</ref> ആത്മഹത്യകൾ മുഴുവനായെടുത്താൽ ഏകദേശം 20% എണ്ണം ലൈംഗികചൂഷണം കാരണമുണ്ടാകുന്നതാണ്.<ref name=Brent2008/>
 
ആത്മഹത്യയുടെ [[evolutionary psychology|പരിണാമസംബന്ധിയായ]] ഒരു വിശദീകരണം ഇത് സമൂഹത്തിന്റെ [[inclusive fitness|ഇൻക്ലൂസീവ് ഫിറ്റ്നസ്]] (കുട്ടികളുണ്ടാകാനും അവരെധാരാളം വളർത്താനുംസന്തതികളുണ്ടാകാനും, സമൂഹത്തിലെഅവർക്ക് മറ്റുള്ളവരുമായിതാങ്ങയി സഹവർത്തിത്ത്വത്തോടെനിൽക്കാനും, കഴിയാനുമുള്ളആ സന്തതികൾക്ക് തിരികെ തങ്ങൾക്ക് ചുറ്റുമുള്ളവർക്കു താങ്ങായിമാറാനും ഉള്ള ശേഷി) വർദ്ധിപ്പിക്കുമെന്നതാണ്. ആത്മഹത്യ ചെയ്യുന്ന വ്യക്തിക്ക് കൂടുതൽ കുട്ടികൾ ഉണ്ടാകാനുള്ളതോഉണ്ടാകാനോ അയാൾ മറ്റുള്ളവരെ സഹായിക്കാനോസഹായിക്കാനുള്ള ഉള്ളസാദ്ധ്യതയോ സാദ്ധ്യതയില്ലെങ്കിൽഇല്ലെങ്കിൽ പോലും ജീവിച്ചിരിക്കുന്നതിലൂടെ അയാൾ തന്റെ ബന്ധുക്കളുടെ വിഭവങ്ങൾ നഷ്ടപ്പെടുത്തുമെന്നതാണ്ഫലത്തിൽ ശോഷിപ്പിക്കുന്നുണ്ട് എന്നതാണ് ഇതിന് കാരണംവാദത്തിന്നടിസ്ഥാനം. ആരോഗ്യമുള്ള കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്യുന്നത് ഇൻക്ലൂസീവ് ഫിറ്റ്നസ് വർദ്ധിപ്പിക്കുന്നില്ല എന്നതാണ് ഇതിനെതിരായ ഒരു വാദം. പഴയ ഒരു സാഹചര്യത്തിൽ [[Adaptation|ജീവിക്കുവാനുള്ള ശേഷി]] വികസിപ്പിച്ചാലും അത് പുതിയ സാഹചര്യത്തിൽ ഫലവത്താകണമെന്നില്ല.<ref name=Joiner2005/><ref>{{cite journal|last=കോൺഫർ|first=ജാമീ സി.|coauthors=ഈസ്റ്റൺ, ജൂഡിത്ത് എ..; ഫ്ലൈഷ്മാൻ, ഡയാന എസ്.; ഗോയട്സ്, കാരി ഡി.; ലൂയിസ്, ഡേവിഡ് എം.ജി.; പെറില്ലോ, കാരിൻ; ബസ്സ്, ഡേവിഡ് എം.|title=ഇവല്യൂഷണറി സൈക്കോളജി: കോൺടോവേഴ്സീസ്, ക്വസ്റ്റിൻസ്, പ്രോസ്പെക്റ്റ്സ് ആൻഡ് ലിമിറ്റേഷൻസ്.|journal=അമേരിക്കൻ സൈക്കോളജിസ്റ്റ്|date=1 January 2010|volume=65|issue=2|pages=110–126|doi=10.1037/a0018413|pmid=20141266}}</ref>
 
ദാരിദ്ര്യം ആത്മഹത്യാസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.<ref name=Stark2011>{{cite journal|last=സ്റ്റാർക്ക്|first=സി.ആർ.|coauthors=റിയർഡാൻ, വി; ഒ'കോണർ, ആർ.|title=എ കോൺസപ്ച്വൽ മോഡൽ ഓഫ് സൂയിസൈഡ് ഇൻ റൂറൽ ഏരിയാസ്.|journal=റൂറൽ ആൻഡ് റിമോട്ട് ഹെൽത്ത്|year=2011|volume=11|issue=2|page=1622|pmid=21702640}}</ref> പ്രത്യേകിച്ച് ചുറ്റുമുള്ളവരെ അപേക്ഷിച്ച് ഒരാൾക്കു ദാരിദ്ര്യം വർദ്ധിക്കുന്നത് അയാളുടെ ആത്മഹത്യാസാദ്ധ്യത കൂട്ടുന്നതായി കാണപ്പെട്ടിട്ടുണ്ട്.<ref>{{cite journal|last=ഡാലി|first=മേരി|title=റിലേറ്റീവ് സ്റ്റേറ്റസ് ആൻഡ് വെൽ ബീയിം‌ഗ്: എവിഡൻസ് ഫ്രം യു.എസ്. സൂയിസൈഡൽ ഡെത്ത്സ്|journal=ഫെഡറ‌ൽ റിസർവ് ബാങ്ക് ഓഫ് സാൻ ഫ്രാൻസിസ്കോ വർക്കിംഗ് പേപ്പർ സീരീസ്|date=Sept 2012|url=http://www.frbsf.org/publications/economics/papers/2012/wp12-16bk.pdf}}</ref> 1997-നു ശേഷം ഇന്ത്യയിൽ 200,000-ലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. [[debt|കടം]] സംബന്ധിച്ച പ്രശ്നങ്ങളാണ് ഇതിന്റെ ഭാഗികമായ കാരണം.<ref>{{cite news|last=ലെർണർ|first=ജോർജ്|title=ആക്റ്റിവിസ്റ്റ്: ഫാർമർ സൂയിസൈഡ്സ് ഇൻ ഇത്യ ലിങ്ക്ഡ് റ്റു ഡെ‌ബ്റ്റ്, ഗ്ലോബലൈസേഷൻ|url=http://articles.cnn.com/2010-01-05/world/india.farmer.suicides_1_farmer-suicides-andhra-pradesh-vandana-shiva?_s=PM:WORLD|accessdate=13 February 2013|newspaper=CNN World|date=Jan 5,2010}}</ref> ചൈനയിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ആത്മഹത്യാസാദ്ധ്യത മൂന്നിരട്ടിയാണ്. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.<ref>{{cite journal|last=ലോ|first=എസ്.|coauthors=ലിയു, പി.|title=സൂയിസൈഡ് ഇൻ ചൈന: യുനീക്വ് ഡെമോഗ്രാഫിക് പാറ്റേൺസ് ആൻഡ് റിലേഷൻഷിപ് റ്റു ഡിപ്രസീവ് ഡിസോർഡർ.|journal=കറണ്ട് സൈക്കിയാട്രിക് റിപ്പോർട്ട്സ്|date=2008 Feb|volume=10|issue=1|pages=80–6|pmid=18269899}}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്