"ജുറാസ്സിക്‌ പാർക്ക്‌ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
[[മൈക്കൽ ക്രൈറ്റൺ]] 1990-ൽ പ്രസിദ്ധീകരിച്ച [[ജുറാസ്സിക്‌ പാർക്ക്‌ ( നോവൽ )|ജുറാസ്സിക്‌ പാർക്ക്‌]] എന്നീ നോവലിനെ ആസ്പദമാക്കി [[സ്റ്റീവൻ സ്പിൽബർഗ്ഗ്]] സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് '''''ജുറാസ്സിക്‌ പാർക്ക്‌'''''.
ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത [[ഡൈനസോർ|ദിനോസാറുകളെ]] ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് ([[റിച്ചാർഡ് ആറ്റൻബറോ]]) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ‍ഒരു അട്ടിമറിയാൽ‍ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ്‌ കഥ. ജുറാസ്സിക് ചലച്ചിത്രത്തിന്റെപാർക്ക്‌ രണ്ടാംപരമ്പരയിലെ ഭാഗംആദ്യ ചിത്രം ആണ് ഇത് , മറ്റു ചിത്രങ്ങൾ [[ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌]] (1997), ''[[ജുറാസ്സിക്‌ പാർക്ക്‌ 3''III]] (2001) എന്നിവയും നിർമ്മാണത്തിലിരിക്കുന്ന ''ജുറാസ്സിക്‌ പാർക്ക്‌ വേൾഡ് 4''(20092015) എന്നിവ. ഏകദേശം 91.5 കോടി ഡോളർ വരുമാനം ലഭിച്ച ഈ സിനിമ, <ref>
http://www.boxofficemojo.com/movies/?page=main&id=jurassicpark.htm</ref> 1997-ൽ [[ടൈറ്റാനിക്ക് (ചലച്ചിത്രം)]] പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു<ref>
http://news.bbc.co.uk/2/hi/59913.stm</ref>. 1994-ൽ ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും [[അക്കാദമി അവാർഡ്|ഓസ്‌കാർ അവാർഡ്]] നേടിയിട്ടുണ്ട്.