"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.218.68.94 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1989488 നീക്കം ചെയ്യുന്നു
വരി 20:
 
== ചരിത്രം ==
1934-ൽ [[തലശ്ശേരി]]യിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1948-ൽ [[കോഴിക്കോട്|കോഴിക്കോട്ടുനിന്നായി]] പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.
വിനീതമായിട്ടായിരുന്നു പത്രത്തിന്റെ ആരംഭം. നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിക്കുകയാണ് ആദ്യം ചെയ്തത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്. ഹിലാൽ എന്ന അറബി പദത്തിന്റെ മലയാളത്തിലുള്ള ഭാഷാന്തരമാണ് ചന്ദ്രിക. ഒരേ സമയം മുസ്‌ലിം സ്വത്വം നിലനിർത്തുകയും മുഖ്യധാരയുമായി ചേർന്നു പോകാനുള്ള ആർജവം കാണിക്കുകയുമായിരുന്നു ചന്ദ്രിക. പേരിൽ നിന്നു തന്നെയാണ് പത്രത്തിന്റെ തന്റേടവും ഓജസ്സും ആരംഭിക്കുന്നത്.
 
അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി.മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.
വിനീതമായിട്ടായിരുന്നു പത്രത്തിന്റെ ആരംഭം. നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിക്കുകയാണ്സ്വരൂപിച്ചായിരുന്നു ആദ്യം ചെയ്തത്പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്. ഹിലാൽ എന്ന അറബി പദത്തിന്റെ മലയാളത്തിലുള്ള ഭാഷാന്തരമാണ് ചന്ദ്രിക. ഒരേ സമയം മുസ്‌ലിം സ്വത്വം നിലനിർത്തുകയും മുഖ്യധാരയുമായി ചേർന്നു പോകാനുള്ള ആർജവം കാണിക്കുകയുമായിരുന്നു ചന്ദ്രിക. പേരിൽ നിന്നു തന്നെയാണ് പത്രത്തിന്റെ തന്റേടവും ഓജസ്സും ആരംഭിക്കുന്നത്.
 
അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്