"കായ് ഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമേരിക്കകാരൻ ആയ പ്രൊഫഷണൽ ബോഡിബിൽഡർ ആണ് കായ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:02, 25 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കകാരൻ ആയ പ്രൊഫഷണൽ ബോഡിബിൽഡർ ആണ് കായ് ഗ്രീൻ . 1975 ജൂലൈ രണ്ടിന് ന്യൂ യോർക്കിൽ ആണ് ജനനം . ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2011 ൽ മൂന്നാം സ്ഥാനവും , 2012-2013 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി .

"https://ml.wikipedia.org/w/index.php?title=കായ്_ഗ്രീൻ&oldid=1989385" എന്ന താളിൽനിന്ന് ശേഖരിച്ചത്