"ആസാദ് മൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
==ജീവിത രേഖ==
===ആദ്യകാലം===
1978-ൽ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്|കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ]] നിന്നും സ്വർണ്ണ മെഡൽ നേടിയാണനേടിയാണ് എം.ബി.ബി.എസ്. പാസായത്.അവിടെ നിന്നുതന്നെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം [[ഡെൽഹി സർവകലാശാല|ഡെൽഹി സർവകലാശാലയിൽ]] നിന്ന് നെഞ്ചുരോഗത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ എടുത്തു.1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം ലക്ചററായി ജോലിയിൽ പ്രവേശിച്ച ഡോ. ആസാദ് മൂപ്പൻ 1987ൽ നടത്തിയ ദുബൈ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്.ഏറെ വൈകാതെ ദുബൈയിൽ അൽറഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഒരു ക്ലിനിക്കിൽ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാർമസികളും രോഗനിർണ്ണയ കേന്ദ്രങ്ങളും ആയി നൂറിൽ അധികം സ്ഥാപനങ്ങളുടെ ശൃംഖലയാണ് ഇന്ന് ഡോക്ടർ മൂപ്പന്റെ ആരോഗ്യ പരിപാലന സാമ്രാജ്യം.
 
===വ്യവസായി===
"https://ml.wikipedia.org/wiki/ആസാദ്_മൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്