"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
===ലഹരിവസ്തുക്കളുടെ ദുരുപയോഗം===
[[File:The Drunkard's Progress 1846.jpg|thumb|upright=1.35|"ദി ഡ്രങ്കാർഡ്സ് പ്രോഗ്രസ്", 1846. മദ്യപാനം എങ്ങനെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നു എന്ന് ചിത്രീകരിക്കുന്നു.]]
വിഷാദരോഗം കഴിഞ്ഞാൽ ആത്മഹത്യയ്ക്ക് വഴിവയ്ക്കുന്ന പ്രധാന ഘടകം [[Substance abuse|ലഹരിവസ്തുക്കളുടെ ദുരുപയോഗമാണ്]].<ref>{{cite book|last=Perrotto|first=ജെറോം ഡി. ലെവിൻ, ജോസഫ് കൾക്കിൻ, റിച്ചാർഡ് എസ്.|title=ഇൻട്രൊഡക്ഷൻ റ്റു കെമിക്കൽ ഡിപ്പൻഡൻസി കൗൺസലിംഗ്|year=2001|publisher=ജേസൺ അരോൺസൺ|location=Nനോർത്ത്‌വേൽ, ന്യൂ ജേഴ്സി|isbn=978-0-7657-0289-0|pages=150–152|url=http://books.google.com/?id=felzn3Ntd-cC&pg=RA1-PA151}}</ref> ദീർഘകാലം ലഹരിവസ്തുക്കളുപയോഗിക്കുന്നതു മാത്രമല്ല, [[Substance intoxication|മറിച്ചുള്ളഒറ്റത്തവണത്തെ ഉപയോഗവും]] ആത്മഹത്യാസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.<ref name=Drug2011/><ref name=Fadem2004/> വേർപാടുകൾ പോലെയുള്ള സ്വകാര്യ ദുഃഖംദുഃഖങ്ങളും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതൽ വർദ്ധിപ്പിക്കുന്നു.<ref name=Fadem2004>{{cite book|last=ഫാദെം|first=ബാ‌ർബറ|title=ബിഹേവിയറൽ സയൻസ് ഇൻ മെഡിസിൻ|year=2004|publisher=ലിപ്പിൻകോട്ട് വില്യംസ് & വിൽക്കിൻസ്|location=ഫിലാഡെൽഫിയ|isbn=978-0-7817-3669-5|page=217|url=http://books.google.ca/books?id=KB-g-oBfApsC&q=217}}</ref> ലഹരിമരുന്നുകളുടെ ദുരുപയോഗത്തിന് മാനസികരോഗവുമായും ബന്ധമുണ്ട്.<ref name=Drug2011/>
 
<!--Sedatives (EtOH, benzodiazepines, opioids -->
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്