"സിറ്റി ഓഫ് ജിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഡെൽഹിയുടെ ചരിത്രത്തെക്കുറിച്ച് വില്യം ഡാൽറിമ്പിൾ എഴുതിയ പുസ്തകമാണ് സിറ്റി ഓഫ് ജിൻസ്. 1994-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1980-കളുടെ അന്ത്യത്തിലെ ഒരു വർഷത്തെ ഡെൽഹി വാസക്കാലത്ത് വിവിധ ചരിത്രവശിഷ്ടങ്ങളിലൂടെയുള്ള സഞ്ചാരത്തെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതൽ ഡെൽഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി ഇതിൽ വിവരിക്കുന്നു.
 
[[വർഗ്ഗം:ചരിത്രഗ്രന്ഥങ്ങൾ]]
"https://ml.wikipedia.org/wiki/സിറ്റി_ഓഫ്_ജിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്