"റിച്ചാർഡ് ആറ്റൻബറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 23:
}}
 
ഒരു [[ഇംഗ്ലീഷ്]] ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരഭകനുമാണ്വ്യാപാരസംരഭകനുമായിരുന്നു '''റിച്ചാർഡ് ആറ്റൻബറോ''' എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ. (ജനനം:29 ആഗസ്റ്റ്ഓഗസ്റ്റ്,1923 - 24 ഓഗസ്റ്റ് 2014). മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉൾപ്പടെ എട്ട് ഓസ്‌കർ അവാർഡുകൾ ആറ്റൻബറോ നിർമ്മിച്ച 'ഗാന്ധി' സിനിമ നേടിയത്.
==ജീവിതരേഖ==
 
1942 ൽ ഇൻ വിച്ച് വി സേർവ് എന്ന സിനിമയിലൂടെയായിരുന്നു നടനായി ആറ്റൻബറോയുടെ സിനിമ അരങ്ങേറ്റം. 1947 ൽ പുറത്തിറങ്ങിയ ബ്രൈറ്റൻ റോക്കിലെ പ്രകടനം അദ്ദേഹത്തെ പ്രശസ്തനാക്കി. 1959 ൽ ബ്രയാൻ ഫോർബ്‌സുമായി ചേർന്ന് നിർമ്മാണരംഗത്തും സജീവമായി. 1982-ൽ [[ഗാന്ധി (ചലച്ചിത്രം)|ഗാന്ധി]] എന്ന ചിത്രത്തിത്തിലൂടെ സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ രണ്ടു [[അക്കാഡമി അവാർഡ്|അക്കാഡമി അവാർഡുകൾ]] അദ്ദേഹത്തെ തേടിയെത്തി. കൂടാതെ നാലു ബാഫ്റ്റ് (BAFTA) അവാർഡും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് ബൈറ്റൻ റോക്ക്, ദ ഗ്രേറ്റ് എസ്കേപ്, ടെൻ റില്ലിംഗ്ടൻ പാലസ്, മിറാക്ക്ല് ഓൺ തെർട്ടിഫോർത് സ്ട്രീറ്റ് , ജുറാസ്സിക് പാർക്ക് എന്നീ ചിത്രങ്ങളിലൂടെയാണ്..<ref>"[http://www.imdb.com/name/nm0000277/filmovote Filmography by votes for Richard Attenborough]", IMDb. Retrieved 27 March 2011.</ref>
 
പ്രമുഖ [[ബ്രിട്ടീഷ്]] പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡേവിഡ് ആറ്റൻബറോ ഇളയ സഹോദരനാണ്.റിച്ചാർഡിന്റെ മൂത്തമകളും ഒരു പേരക്കുട്ടിയും 2004 ലെ സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടു.
 
ഒരു വീഴ്ചയെത്തുടർന്ന് ആറ് വർഷത്തോളം വീൽ ചെയറിലായിരുന്ന അദ്ദേഹം 2014 ഓഗസ്റ്റ്24 ന് അന്തരിച്ചു.
==സിനിമകൾ==
===അഭിനേതാവ് എന്ന നിലയിൽ===
ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ബ്രൈറ്റൻ റോക്ക്, ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടൺ പ്ലേസ്, മിറാക്കിൾ ഓൺ 34ത് സ്ട്രീറ്റ്, ജൂറാസിക്പാർക്ക് അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
==പുരസ്കാരങ്ങൾ==
*സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ രണ്ടു [[അക്കാഡമി അവാർഡ്|അക്കാഡമി അവാർഡുകൾ]] - 1982
*നാല് ബാഫ്റ്റ് അവാർഡുകൾ
*നാല് ഗോൾഡൺ ഗ്ലോബ് പുരസ്‌കാരങ്ങൾ
==അവലംബം==
{{reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|Richard Attenborough}}
* {{IMDb name|0000277}}
*{{Charlie Rose view|4262}}
* [https://www.bafta.org/heritage/features/lord-attenborough-biography,442,BA.html Richard Attenborough Archive] on the [[BAFTA]] website
* [http://www.sussex.ac.uk/newsandevents/pressrelease/media/media15.html University of Sussex] media release about Lord Attenborough's election as Chancellor, dated Friday, 20 March 1998
* {{Screenonline name|id=461983|name=Lord Attenborough}}
* [http://webarchive.nationalarchives.gov.uk/20090104191600/bfi.org.uk/features/attenborough/ Richard Attenborough Stills & Posters Gallery from the British Film Institute]
* [http://www.le.ac.uk/racentre/ Richard Attenborough Centre for Disability and the Arts]
* [http://www.richardattenborough.co.uk/ Richard Attenborough in Leicester website]
*{{UK Peer links | parliament = richard-attenborough/26829 | hansard = mr-richard-attenborough | hansardcurr = | guardian = | publicwhip = Lord_Attenborough | theywork = lord_attenborough | record = | bbc = 26829.stm | journalisted = }}
*{{Worldcat id|lccn-n82-111813}}
* [http://www.virtual-history.com/movie/person/352/richard-attenborough Richard Attenborough] at Virtual History
* [http://www.muscular-dystrophy.org/about_muscular_dystrophy/yourstories/testimonials/5861_richard_attenborough_fellowship Richard Attenborough Fellowship&nbsp;– Muscular Dystrophy Campaign]
* [http://www.bigredbook.info/richard_attenborough.html Richard Attenborough's appearance on This Is Your Life]
{{S-start}}
{{S-media}}
{{Succession box|before=-|title=[[National Film and Television School|NFTS]] Honorary Fellowship|years=|after=[[David Lean|David Lean, CBE]]}}
{{Succession box|years = 2001-2010|title = President of the [[British Academy of Film and Television Arts]]|before = [[Anne, Princess Royal{{!}}HRH The Princess Royal]]|after = [[Prince William, Duke of Cambridge{{!}}HRH Prince William, The Duke of Cambridge]]}}
{{S-end}}
{{Richard Attenborough}}
{{Navboxes
|title = Awards for Richard Attenborough
|list =
{{AcademyAwardBestPicture 1981-2000}}
{{AcademyAwardBestDirector 1981-2000}}
{{BAFTA Best Film 1981-2000}}
{{BAFTA Award for Best Direction 1968-1984}}
{{BAFTA Award for Best Actor 1960-1979}}
{{DirectorsGuildofAmericaAwardFeatureFilm 1980-1999}}
{{Golden Globe Award for Best Director 1966-1990}}
{{Golden Globe Award for Best Foreign Language Film 1965–1989}}
{{GoldenGlobeBestSuppActorMotionPicture 1961-1980}}
}}
 
{{Persondata
|NAME = Attenborough, Lord
|ALTERNATIVE NAMES = Attenborough, Richard Samuel
|SHORT DESCRIPTION = British actor, film director
|DATE OF BIRTH = 29 August 1923
|PLACE OF BIRTH = [[Cambridge]], [[Cambridgeshire]], [[England]], [[UK]]
|DATE OF DEATH = 24 August 2014
|PLACE OF DEATH =
}}
{{DEFAULTSORT:റി}}
[[വർഗ്ഗം:1923-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/റിച്ചാർഡ്_ആറ്റൻബറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്