"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) fixing dead links
വരി 274:
 
== നിർദ്ദിഷ്ട കിഴക്ക്-പടിഞ്ഞാറ് മെട്രോ ==
4680 കോടി രൂപ ചെലവ് കണക്കാക്കുന്ന കിഴക്ക് പടിഞ്ഞാറ് കൊൽക്കത്ത മെട്രോ കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊൽക്കത്ത നഗരത്തെ [[ഹൌറ|ഹൌറയുമായി]] ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗർഭ റെയിൽ‌വേ പാതയാണ്.<ref name="Underground Metro">[http://web.archive.org/web/20070314174455/http://www.hindustantimes.com/news/181_1847058,000600010003.htm Underwater metro in Kolkata gets central nod]</ref><ref name=telegraph>http://www.telegraphindia.com/1080606/jsp/calcutta/story_9370719.jsp</ref> ഇതിന്റെ നിർമ്മാണവും പ്രവർത്തനവും പ്രത്യേകം [[കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ]] ആണ് നടത്താൻ പോകുന്നത്.
<!-- The West Bengal government had earlier appointed [[Delhi Metro Rail Corporation Limited]] to conduct a feasibility study of the project after that the government,had earlier put the project on hold because of paucity of funds.A nine-kilometre stretch of the 19-km metro line from Ramrajatala in Howrah to Salt Lake in Kolkata will pass below the Ganga river.The underwater metro plan was first thought of when the first metro service was inaugurated in Kolkata in 1984 by former prime minister Indira Gandhi. The route is to cover 18 stations and go under the river through a tunnel. West Bengal government is currently discussing the project with the Japan Bank of International Cooperation (JBIC) for the funding of the project-->
 
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്