"പനനൂറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kavya Manohar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1989163 നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 5:
[[Image:Sago Palm being harvested for Sago production PNG.jpg|right|thumb|150px|പനനൂറിനുണ്ടാക്കാനുള്ള പനയുടെ വിളവെടുക്കുന്നു]]
പിളർന്ന പനയുടെ ഉള്ളിലെ കാമ്പ് കാഴ്ചയ്ക്ക് ചതച്ച [[കരിമ്പ്|കരിമ്പിൻതണ്ടിന്]] സമാനമാണ്. നിറയെ നാരടങ്ങിയ ഈ കാമ്പിനെ [[ഉരൽ|ഉരലിൽ]] നന്നായി പൊടിച്ചെടുക്കുന്നു. പൊടിയും നാരുമടങ്ങിയ മിശ്രിതം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്ത് നാര് നീക്കുകയാണ് അടുത്ത പടി. നനുത്ത പൊടി അടിയിലൂറുമ്പോൾ വെള്ളം ഒഴുക്കിക്കളഞ്ഞ് പൊടിയെടുത്ത് ഉണക്കി സൂക്ഷിയ്ക്കുന്നു.
== പനനൂറ് വിഭവങ്ങൾ ==
പനനൂറ് കൊണ്ടുള്ള വ്യത്യസ്ഥ വിഭവങ്ങൾ ഇത് ലഭ്യമായ നാടുകളിൽ പ്രചാരത്തിലുണ്ട്.
===പനനൂറ് കുറുക്കിയത്===
വരി 14:
'''പനനൂറ്''' പാലും മധുരവും ചേർത്തു് പുഡ്ഡിങ് ഉണ്ടാക്കുവാൻ ഉപയോഗിക്കാറുണ്ടു്<ref>{{cite web |url=http://www.mycookinghut.com/2010/05/23/sago-pudding-with-palm-sugar-sago-gula-melaka/ |title=Sago Pudding with Palm Sugar (Sago Gula Melaka) |publisher=mycookinghut.com |accessdate=29 ആഗസ്റ്റ് 2011}}</ref>.
 
==മറ്റ് ഉപയോഗങ്ങൾ==
വസ്ത്രനിർമ്മാണ വ്യവസായത്തിൽ നൂലു് യന്ത്രത്തിനു് എളുപ്പത്തിൽ വഴങ്ങിക്കിട്ടാൻ പനനൂറുപയോഗിച്ച് സംസ്കരിച്ചെടുക്കാറുണ്ടു്.
[[Image:Sago Palm Trees ESP PNG.jpg|thumb|right|150px|([[ന്യൂ ഗനിയ|ന്യൂ ഗനിയയിൽ]] പനനൂറെടുക്കുന്ന പന]]
"https://ml.wikipedia.org/wiki/പനനൂറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്