"പനനൂറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Palmcore pudding.jpg|thumb|പനനൂറ് കുറുക്കിയത്- ഒരു കേരളീയ ഭക്ഷ്യവിഭവം]]
{{വൃത്തിയാക്കേണ്ടവ}}
മൂത്ത് പ്രായമായ [[പന]] മുറിച്ച് പിളർന്ന് ഉള്ളിലെ ഇളംകാമ്പ് ഇടിച്ച് പിഴിഞ്ഞെടുത്ത് ഉണക്കിയതാണ് '''പനനൂറ്'''<ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>. നനുത്ത പൊടി രൂപത്തിലാണ് പനനൂറ് ഉണ്ടാക്കി സൂക്ഷിക്കുക. അന്നജം അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണിതു്.
==നിർമ്മാണം==
[[Image:Sago Palm being harvested for Sago production PNG.jpg|right|thumb|150px|പനനൂറിനുണ്ടാക്കാനുള്ള പനയുടെ വിളവെടുക്കുന്നു]]
പിളർന്ന പനയുടെ ഉള്ളിലെ കാമ്പ് കാഴ്ചയ്ക്ക് ചതച്ച [[കരിമ്പ്|കരിമ്പിൻതണ്ടിന്]] സമാനമാണ്. നിറയെ നാരടങ്ങിയ ഈ കാമ്പിനെ [[ഉരൽ|ഉരലിൽ]] നന്നായി പൊടിച്ചെടുക്കുന്നു. പൊടിയും നാരുമടങ്ങിയ മിശ്രിതം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്ത് നാര് നീക്കുകയാണ് അടുത്ത പടി. നനുത്ത പൊടി അടിയിലൂറുമ്പോൾ വെള്ളം ഒഴുക്കിക്കളഞ്ഞ് പൊടിയെടുത്ത് ഉണക്കി സൂക്ഷിയ്ക്കുന്നു.
= പനനൂറ് വിഭവങ്ങൾ =
അന്നജം അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണിതു്.
Line 10 ⟶ 13:
വസ്ത്രനിർമ്മാണ വ്യവസായത്തിൽ നൂലു് യന്ത്രത്തിനു് എളുപ്പത്തിൽ വഴങ്ങിക്കിട്ടാൻ പനനൂറുപയോഗിച്ച് സംസ്കരിച്ചെടുക്കാറുണ്ടു്
[[Image:Sago Palm Trees ESP PNG.jpg|thumb|right|150px|([[ന്യൂ ഗനിയ|ന്യൂ ഗനിയയിൽ]] പനനൂറെടുക്കുന്ന പന]]
[[Image:Sago Palm being harvested for Sago production PNG.jpg|right|thumb|150px|പനനൂറിനുണ്ടാക്കാനുള്ള പനയുടെ വിളവെടുക്കുന്നു]]
[[Image:Sago starch filter PNG.jpg|right|150px|thumb|ഒരു പനനൂറ് അന്നജ അരിപ്പ]]
[[Image:Sago pancake PNG.JPG|thumb|right|150px|പനനൂറുകൊണ്ടുണ്ടാക്കിയ അപ്പം]]
"https://ml.wikipedia.org/wiki/പനനൂറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്