"കരിമ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
== ഐതിഹ്യം ==
വളരെ അടുത്തടുത്ത് തിങ്ങിനിൽക്കുന്ന ഇതിന്റെ പട്ടകൾ കാറ്റിൽ തമ്മിലുരഞ്ഞ് ഏകാന്തതകളിൽ ഭയം ജനിപ്പിക്കുന്ന സ്വരം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടാകാം കേരളത്തിലെ മിത്തുകളിൽ കരിമ്പനകൾ യക്ഷികളുടെ ആവസസ്ഥാനങ്ങളാണ്‌. രാത്രികളിൽ ഒറ്റക്കു നടന്നുപോകുന്നവരെ സുന്ദരീവേഷം കെട്ടി മുറുക്കാൻ തരുമോ എന്നു ചോദിച്ച് വഴി തെറ്റിച്ച് പിടികൂടി അവർ കൊണ്ടൂപോകാറുള്ളത് ഒറ്റപ്പനകളുടെ മുകളിലേക്കാണത്രെ. പിറ്റേന്നു രാവിലെ എല്ലും മുടിയും നഖങ്ങളും പനയുടെ ചുവട്ടിൽ നോക്കിയാൽ കിട്ടുമെന്ന് മുത്തശ്ശിക്കഥകൾ.
==കാണുക==
* [[പനനൂറ്]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കരിമ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്