"പനനൂറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[Image:Sago pancake PNG.JPG|thumb|right|150px|പനനൂറുകൊണ്ടുണ്ടാക്കിയ അപ്പം]]
{{വൃത്തിയാക്കേണ്ടവ}}
കേരളത്തിൽ ക്ഷാമകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഭക്ഷണമാണ് '''പനനൂറ്'''. മൂത്ത് പ്രായമായ [[പന]] മുറിച്ച് പിളർന്ന് ഉള്ളിലെ ഇളംകാമ്പ് ഇടിച്ച് പിഴിഞ്ഞെടുത്ത് ഉണക്കിയതാണ് '''പനനൂറ്'''<ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>.
= പനനൂറ് വിഭവങ്ങൾ =
 
അന്നജം അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണിതു്.
[[ന്യൂ ഗനിയ]], [[മലാക്കാ]] എന്നീ ദ്വീപുകളിലെ പ്രധാന ഭക്ഷണപദാർത്ഥമാണിതു്. [[ശ്രീലങ്ക|ശ്രീലങ്കയിൽ]] [[സാവു കണ്ട]] എന്നറിയപ്പെടുന്ന [[സൂപ്പു്|സൂപ്പുണ്ടാക്കാൻ]] പനനൂറുപയോഗിക്കാറുണ്ടു്. [[മലേഷ്യ|മലേഷ്യയിലെ]] പരമ്പരാഗത മീൻ വിഭവമായ [[കെരെപോൿ ലകർ]] ഉണ്ടാക്കാനായിട്ടു് പനനൂറുപയോഗിക്കാറുണ്ടു്. അതിനായി [[മലേഷ്യ|മലേഷ്യയിൽ]] പനനൂറു് ഇറക്കുമതി ചെയ്യാറുണ്ടു്.
'''പനനൂറ്''' പാലും മധുരവും ചേർത്തു് പുഡ്ഡിങ് ഉണ്ടാക്കുവാൻ ഉപയോഗിക്കാറുണ്ടു്<ref>{{cite web |url=http://www.mycookinghut.com/2010/05/23/sago-pudding-with-palm-sugar-sago-gula-melaka/ |title=Sago Pudding with Palm Sugar (Sago Gula Melaka) |publisher=mycookinghut.com |accessdate=29 ആഗസ്റ്റ് 2011}}</ref>.
 
=മറ്റ് ഉപയോഗങ്ങൾ=
വസ്ത്രനിർമ്മാണ വ്യവസായത്തിൽ നൂലു് യന്ത്രത്തിനു് എളുപ്പത്തിൽ വഴങ്ങിക്കിട്ടാൻ പനനൂറുപയോഗിച്ച് സംസ്കരിച്ചെടുക്കാറുണ്ടു്
 
'''പനനൂറ്''' പാലും മധുരവും ചേർത്തു് പുഡ്ഡിങ് ഉണ്ടാക്കുവാൻ ഉപയോഗിക്കാറുണ്ടു്<ref>{{cite web |url=http://www.mycookinghut.com/2010/05/23/sago-pudding-with-palm-sugar-sago-gula-melaka/ |title=Sago Pudding with Palm Sugar (Sago Gula Melaka) |publisher=mycookinghut.com |accessdate=29 ആഗസ്റ്റ് 2011}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പനനൂറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്