"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 165:
===നിയമനിർമാണം===
[[File:Wakisashi-sepukku-p1000699.jpg|thumb|''[[seppuku|സെപ്പുകു]]'' എന്ന തരം ആത്മഹത്യയ്ക്കായി തയ്യാറാക്കിയ ''[[tantō|ടാന്റോ]]'' കത്തി.]]
മദ്ധ്യകാലഘട്ടം മുതൽ 1800-കൾ വരെയെങ്കിലും മിക്ക പാശ്ചാത്യയൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ ആത്മഹത്യ കുറ്റമായി കണക്കാക്കപ്പെടുന്നില്ലകണക്കാക്കപ്പെട്ടിരുന്നു.<ref>{{cite book|last=വൈറ്റ്|firstപേപർനോൾfirst=ടോണിഐറിന|title=വർക്കിംഗ്സൂയിസൈഡ് വിത്ത് സൂയിസൈഡൽ ഇൻഡിവി‌ജ്വൽസ് :ആസ്ഗൈഡ്കൾച്ചറൽ റ്റുഇൻസ്റ്റിറ്റ്യൂഷൻ പ്രൊവൈഡിംഗ്ഇൻ അണ്ടർസ്റ്റാൻഡിംഗ്,ദോസ്ത്യോവ്സ്കി'സ് അസസ്സ്മെന്റ് ആൻഡ് സപ്പോർട്ട്റഷ്യ|year=20101997|publisher=ജെസ്സിക്കCornell കിംഗ്സ്ലിuniversity പബ്ലിഷേഴ്സ്press|location=ലണ്ടൻIthaca|isbn=978-10-849058014-1158425-64|page=1260|url=http://books.google.ca/books?id=p_ZvKm3pqf8f-DBYfIC6bMC&pg=PT12PA60}}</ref> മദ്ധ്യകാലഘട്ടം മുതൽ 1800-കൾ വരെയെങ്കിലുംഎന്നാൽ മിക്ക യൂറോപ്യൻപാശ്ചാത്യ രാജ്യങ്ങളിലും ഇതൊരുഇപ്പോൾ ആത്മഹത്യ കുറ്റമായി കണക്കാക്കപ്പെട്ടിരുന്നുകണക്കാക്കപ്പെടുന്നില്ല.<ref>{{cite book|last=പേപർനോൾfirstവൈറ്റ്|first=ഐറിനടോണി|title=സൂയിസൈഡ്വർക്കിംഗ് ആസ്വിത്ത് സൂയിസൈഡൽ ഇൻഡിവി‌ജ്വൽസ് :കൾച്ചറൽഗൈഡ് ഇൻസ്റ്റിറ്റ്യൂഷൻറ്റു ഇൻപ്രൊവൈഡിംഗ് ദോസ്ത്യോവ്സ്കി'സ്അണ്ടർസ്റ്റാൻഡിംഗ്, റഷ്യഅസസ്സ്മെന്റ് ആൻഡ് സപ്പോർട്ട്|year=19972010|publisher=Cornellജെസ്സിക്ക universityകിംഗ്സ്ലി pressപബ്ലിഷേഴ്സ്|location=Ithacaലണ്ടൻ|isbn=978-01-801484905-8425115-46|page=6012|url=http://books.google.ca/books?id=m3pqf8fp_ZvK-6bMCDBYfIC&pg=PA60PT12}}</ref> പല ഇസ്ലാമിക രാജ്യങ്ങളും ഇത് ഒരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.<ref name="Islam2006"/>
 
[[ഓസ്ട്രേലിയ|ഓസ്ട്രേലിയയിൽ]] ആത്മഹത്യ ഒരു കുറ്റമല്ല.<ref>{{cite book|last=al.]|first=ഡേവിഡ് ലാൻഹാം&nbsp;... [et|title=ക്രിമിനൽ ലോസ് ഇൻ ഓസ്ട്രേലിയ|year=2006|publisher=ദി ഫ്രീഡം പ്രെസ്സ്|location=അന്നൻഡേൽ, എൻ.എസ്.ഡബ്ല്യൂ.|isbn=978-1-86287-558-6|page=229|url=http://books.google.ca/books?id=D97doQ1iZx4C&pg=PA229}}</ref> എന്നിരുന്നാലും ആത്മഹത്യ ചെയ്യാൻ ഒരാളെ ഉപദേശിക്കുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ മാർഗ്ഗങ്ങൾ ഒരുക്കിക്കൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഒരാൾ ആത്മഹത്യ ചെയ്യുന്നത് തടയാൻ ആവശ്യമായ ബലപ്രയോഗം നടത്താനും നിയമം വ്യക്തികൾക്ക് അധികാരം നൽകുന്നുണ്ട്.<ref>{{cite book|last=ഡഫി|first=മൈക്കൽ കോസ്റ്റ, മാർക്ക്|title=ലേബർ, പ്രോസ്പെരിറ്റി ആൻഡ് ദി നയന്റീസ്: ബിയോൺഡ് ദി ബോൺസായി എക്കണോമി|year=1991|publisher=ഫെഡറേഷൻ പ്രെസ്സ്|location=സിഡ്നി|isbn=978-1-86287-060-4|page=315|url=http://books.google.ca/books?id=TqZqTHwvCH8C&pg=PA315|edition=2nd ed.}}</ref> ഓസ്ട്രേലിയയിൽ നോർതേൺ ടെറിട്ടറിയിൽ 1996 മുതൽ 1997 വരെ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ നടത്തുവാനുള്ള നിയമാനുമതിയുണ്ടായിരുന്നു.<ref>{{cite book|last=ക്വിൽ|first=കോൺസ്റ്റൻസ് ഇ. പുട്ട്നാം ; ഫോർവേഡ് ബൈ തിമോത്തി ഇ.|title=ഹോഴ്സ്പീസ് ഓർ ഹെംലോക്ക്? : സേർച്ചിംഗ് ഫോർ ഹിറോയിക് കംപാഷൻ|year=2002|publisher=Praeger|location=Westport, Conn.|isbn=978-0-89789-921-5|page=143|url=http://books.google.ca/books?id=GmFwa3I7vqMC&pg=PA143}}</ref>
വരി 171:
ഇപ്പോൾ [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു രാജ്യവും ആത്മഹത്യയോ ആത്മഹത്യാശ്രമമോ ഒരു കുറ്റമായി കണക്കാക്കുന്നില്ല.<ref name=McL2007/> [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[വേൽസ്|വെയിൽസും]] [[Suicide Act 1961|1961-ലെ ആത്മഹത്യാനിയമത്തിലൂടെയും]] റിപ്പബ്ലിക് ഓഫ് അയർലന്റ് 1993-ലും ആത്മഹത്യ കുറ്റകരമല്ലാതെയാക്കി.<ref name=McL2007/>
 
ഇന്ത്യയിൽ ആത്മഹത്യ നിയമവിരുദ്ധമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇതുമൂലം നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്.<ref>{{cite book|last=ശ്രീവാസ്തവ|first=എഡിറ്റർ, നിതീഷ് ദോഗ്ര, സംഗീത്|title=ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഡിസീസ് ഡൈനാമിക്സ് ഇൻ ഇന്ത്യ|publisher=ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്|location=ന്യൂ ഡെൽഹി|isbn=978-81-7993-412-8|page=256|url=http://books.google.ca/books?id=UGrUgX-nKTIC&pg=PA256}}</ref> ആത്മഹത്യ നടക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്നവർ ആവശ്യമായ രക്ഷാപ്രവർത്തം ചെയ്തില്ല എന്ന പേരിൽ നിയമനടപടികൾക്ക് വിധേയരാകാൻ സാദ്ധ്യതയുണ്ട്. [[ജർമ്മനി|ജർമ്മനിയിൽ]] ഒരാൾ എന്തെങ്കിലും പ്രവൃത്തിയിലൂടെ മറ്റൊരാളുടെ ദയാവധം നടത്തുന്നത് (active euthanasia) നിയമവിരുദ്ധമാണ്. ആത്മഹത്യ നടക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്നവർ ആവശ്യമായ സഹായം ചെയ്തില്ല എന്ന പേരിൽ നിയമനടപടികൾക്ക് വിധേയരാകാൻ സാദ്ധ്യതയുണ്ട്. [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിൽ]] വിട്ടുമാറാത്ത മാനസികരോഗമുള്ളവർക്ക് [[assisted suicide|മറ്റൊരാളിന്റെ സഹായത്തോടെ നടക്കുന്ന ആത്മഹത്യ]] നിയമവിധേയമാക്കിയിട്ടുണ്ട്. <ref name=pmid17649899>{{cite journal |author=അപ്പെൽ, ജെ.എം. |title=എ സൂയിസൈഡ് റൈറ്റ് ഫോർ ദി മെന്റലി ഇൽ? എ സ്വിസ് കേസ് ഓപ്പൺസ് എ ന്യൂ ഡിബേറ്റ് |journal=ഹേസ്റ്റിംഗ്സ് സെന്റർ റിപ്പോർട്ട് |volume=37 |issue=3 |pages=21–23 |year=2007 |pmid=17649899 |doi=10.1353/hcr.2007.0035 |month=May }}</ref>
 
അമേരിക്കൻ ഐക്യനാടുകളിൽ ആത്മഹത്യ നിയമവിരുദ്ധമല്ലെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പിഴ ചുമത്തപ്പെടാൻ സാദ്ധ്യതയുണ്ട്.<ref name=McL2007>{{cite book|last=മക്‌ലോഗ്ലിൻ|first=കൊളംബ|title=സൂയിസൈഡ്-
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്