"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
 
===മാനസികരോഗം===
മാനസികരോഗമുള്ളവരിൽ ആത്മഹത്യാസാദ്ധ്യത കുറയ്ക്കുന്ന പലതരം ചികിത്സകളുണ്ട്. ആത്മഹത്യാശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരെ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ മാനസികരോഗചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാവുന്നതാണ്.<ref name=EB2011/> സ്വയം അപകടം വരുത്താവുന്ന വസ്തുക്കൾ അവരുടെ പരിസരങ്ങളിൽനിന്ന് നീക്കം ചെയ്യേണ്ടതാണ്.<ref name=Tint2010>{{cite book |author=ടിൻടിനാല്ലി, ജൂഡിത്ത് ഇ. |title=എമർജൻസി മെഡിസിൻ: എ കോംപ്രിഹൻസീവ് സ്റ്റഡി ഗൈഡ് (എമർജൻസി മെഡിസിൻ (ടിൻടിനാലി)) |publisher=മക്‌ഗ്രോ ഹിൽ കമ്പനീസ് |location=ന്യൂ യോർക്ക് |year=2010 |pages=1940–1946|isbn=0-07-148480-9 |oclc= |doi= |accessdate=}}</ref> ചില ഡോക്ടർമാർ രോഗികളെക്കൊണ്ട് [[suicide prevention contract|ആത്മഹത്യ ചെയ്യാതിരിക്കാനുള്ള കരാറിൽ]] ഒപ്പുവയ്പ്പിക്കാറുണ്ട്. തങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്താലും സ്വയം ദോഷം വരുത്താതെയിരിക്കാം എന്നാണ് കരാറിന്റെ ഉള്ളടക്കം.<ref name=EB2011/> ഇത്തരം പ്രവൃത്തിക്ക്ചെയ്തികൾക്ക് കാര്യമായ ഗുണമുള്ളതായി തെളിവില്ല.<ref name=EB2011/> അപകടസാദ്ധ്യത കുറവുള്ള രോഗികൾക്ക് ഔട്ട്-പേഷ്യന്റ് ചികിത്സ മതിയാകും.<ref name=Tint2010/> സ്ഥിരമായി ആത്മഹത്യാസാദ്ധ്യതയുള്ള തരം [[borderline personality disorder|ബോർഡർലൈൻ വ്യക്തിത്വപ്രശ്നമുള്ളവർക്ക്വ്യക്തിത്വപ്രശ്നമുള്ളവരെ]] കുറച്ചുകാലം ആശുപത്രിയിൽ കിടത്തികിടത്തിച്ചികിത്സിക്കുന്നത് സമൂഹത്തിൽ അവർക്ക് പൂർണ്ണ ചികിത്സിപ്പിക്കുന്നതിന്പിന്തുണ സമൂഹത്തിന്റെ പിന്തുണയേക്കാൾലഭ്യമാക്കുന്നതിനേക്കാൾ ഗുണകരമാണെന്ന് തെളിവുകളില്ല.<ref>{{Cite journal|last=പാരീസ്|first=ജെ.|title=ഈസ് ഹോസ്പിറ്റലൈസേഷൻ യൂസ്‌ഫുൾ ഫോർ സൂയിസൈഡൽ പേഷ്യന്റ്സ് വിത്ത് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ?|journal=ജേണൽ ഓഫ് പേഴ്സണാലിറ്റി ഡിസോർഡേഴ്സ്|date=June 2004|volume=18|issue=3|pages=240–7|pmid=15237044|doi=10.1521/pedi.18.3.240.35443}}</ref><ref>{{cite journal|last=ഗുഡ്‌മാൻ|first=എം.|coauthors=റോയിഫ്, ടി.; ഓക്സ്, എ.എച്ച്.; പാരിസ്, ജെ.|title=സൂയിസിഡൽ റിസ്ക് ആൻഡ് മാനേജ്മെന്റ് ഇൻ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ.|journal=കറണ്ട് സൈക്കിയാട്രി റിപ്പോർട്ട്സ്|date=2012 Feb|volume=14|issue=1|pages=79–85|pmid=22113831|doi=10.1007/s11920-011-0249-4}}</ref>
 
[[psychotherapy|സൈക്കോതെറാപ്പി]] (പ്രത്യേകിച്ച് [[dialectical behaviour therapy|ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി]]) [[borderline personality disorder|ബോർഡർലൈൻ വ്യക്തിത്വപ്രശ്നമുള്ളവരിലും]]<ref>{{cite journal|last=സ്റ്റോഫേഴ്സ്|first=ജെ.എം.|coauthors=വോൾമ് ബി.എ.; റൂക്കർ, ജി.; ടിമ്മർ, എ.; ഹബ്‌ലാന്റ്, എൻ.; ലിയബ്,കെ.|title=സൈക്കോളജിക്കൽ തെറാപീസ് ഫോർ പീപ്പിൾ വിത്ത് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ.|journal=കോക്രേൻ ഡേറ്റാബേസ് ഓഫ് സിസ്റ്റമാറ്റിക് റിവ്യൂസ് (ഓൺലൈൻ)|date=2012 Aug 15|volume=8|pages=CD005652|pmid=22895952|doi=10.1002/14651858.CD005652.pub2}}</ref> കൗമാരക്കാരിലെകൗമാരക്കാരിലെയും ആത്മഹത്യാപ്രവണത കുറയ്ക്കും എന്നതിന് ദുർബ്ബലമായ തെളിവുകളുണ്ട്.<ref name=Can2010>{{cite journal|last=കനേഡിയൻ ജേണൽ ഫോർ ഡ്രഗ്സ് ആൻഡ് ടെക്നോളജീസ് ഇൻ ഹെൽത്ത്|first=(CADTH)|title=ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി ഇൻ അഡോളസന്റ്സ് ഫോർ സൂയിസൈഡ് പ്രിവൻഷൻ: സിസ്റ്റമാറ്റിക് റിവ്യൂ ഓഫ് ക്ലിനിക്കൽ എഫക്റ്റീവ്‌നസ്സ്.|journal=CADTH ടെക്നോള‌ജി ഓവർവ്യൂസ്|year=2010|volume=1|issue=1|pages=e0104|pmid=22977392|pmc=3411135}}</ref> ആത്മഹത്യാസാദ്ധ്യതയുള്ള മുതിർന്നവരിലും ഇത് ഉപകാരപ്രദമായേക്കും.<ref>{{cite journal|last=ഒ'കോണർ|first=എലിസബത്ത്|title=സ്ക്രീനിംഗ് ഫോർ ആൻഡ് ട്രീറ്റ്മെന്റ് ഓഫ് സൂയിസൈഡ് റിസ്ക് റിലവന്റ് റ്റു പ്രൈമറി കെയർ: എ സിസ്റ്റമാറ്റിക് റിവ്യൂ ഫോർ ദി യു.എസ്. പ്രിവന്റീവ് സർവീസസ് ടാസ്ക് ഫോഴ്സ്|journal=അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ|year=2013|month=April|url=http://annals.org/article.aspx?articleid=1681063}}</ref> ആത്മഹത്യഎന്നാൽ മൂലമുള്ളആത്മഹത്യമൂലമുള്ള മരണങ്ങളിൽ ഇതുമൂലം കുറവുണ്ടാകുന്നതായി തെളിവ് ലഭിച്ചിട്ടില്ല.<ref name=Can2010/>
 
വിഷാദരോഗങ്ങൾക്കുള്ള മരുന്നുകൾ ([[antidepressant|ആന്റീഡിപ്രസന്റ്സ്]]) ഫലപ്രദമാണോ അതോ ദോഷകരമാണോ എന്നത് വിവാദവിഷയമാണ്.<ref name=Hawton2012/> യുവാക്കളിലും കൗമാരക്കാരിലും [[Selective serotonin reuptake inhibitor|എസ്.എസ്.ആർ.ഐ.]] ഇനത്തിൽപ്പെട്ട വിഷാദത്തിനുള്ള മരുന്നുകൾ യുവാക്കളിലും കൗമാരക്കാരിലും ആത്മഹത്യാനിരക്ക് 1000-ന് 25 എന്ന നിരക്കിൽഎന്നതിൽ നിന്ന് 1000-ന് 40 എന്ന നിരക്കിലേയ്ക്ക്എന്നായി വർദ്ധിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്.<ref>{{cite journal|last=ഹെൻട്രിക്|first=എസ്.ഇ.|coauthors=മക്‌കെൻസീ, ജെ.ഇ.; കോക്സ്, ജി.ആർ.; സിമ്മൺസ്, എം.ബി.; മെറി, എസ്.എൻ.|title=ന്യൂവർ ജെനറേഷൻ ആന്റീഡിപ്രസന്റ്സ് ഫോർ ഡിപ്രസീവ് ഡിസോരർഡേഴ്സ് ഇൻ ചിൽഡ്രൺ ആൻഡ് അഡോളസെന്റ്സ്.|journal=കോക്രേൻ ഡേറ്റാബേസ് സിസ്റ്റമാറ്റിക് റിവ്യൂസ് (ഓൺലൈൻ)|date=2012 Nov 14|volume=11|pages=CD004851|pmid=23152227|doi=10.1002/14651858.CD004851.pub3}}</ref> മുതിർന്നവരിൽ ഈ മരുന്നുകൾ അപകടസാദ്ധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.<ref name=EB2011/> ബൈപോളാർ, യൂണിപോളാർ വിഷാദമുള്ളവരിൽ അപകടസാദ്ധ്യത സാധാരണക്കാർക്കുള്ളയത്രയുമായി കുറയ്ക്കുന്നതിന്ന് [[Lithium|ലിഥിയം]] അപകടസാദ്ധ്യത സാധാരണക്കാർക്കുള്ളയത്രയുമായി കുറയ്ക്കുന്നതായിഫലപ്രദമായി കാണപ്പെട്ടിട്ടുണ്ട്.<ref>{{cite journal|last=ബാൾഡെസ്സാരിനി|first=ആർ.ജെ.|coauthors=ടോണ്ടോ, എൽ.; ഹെന്നൻ, ജെ.|title=ലിത്തിയം ട്രീറ്റ്മെന്റ് ആൻഡ് സൂയിസൈഡ് റിസ്ക് ഇൻ മേജർ അഫക്റ്റീവ് ഡിസോർഡേഴ്സ്: അപ്‌ഡേറ്റ് ആൻഡ് ന്യൂ ഫൈൻഡിംഗ്സ്.|journal=ദി ജേണൽ ഓഫ് ക്ലിനിക്കൽ സൈക്ക്യാട്രി|year=2003|volume=64 Suppl 5|pages=44–52|pmid=12720484}}</ref><ref>{{cite journal|last=സിപ്രിയാനി|first=എ.|coauthors=ഹൗട്ടൺ, കെ..; സ്റ്റോക്ടൺ, എസ്..; ജെഡ്ഡേഴ്സ്, ജെ.ആർ.|title=ലിത്തിയം ഇൻ ദി പ്രിവൻഷൻ ഓഫ് സൂയിസൈഡ് ഇൻ മൂഡ് ഡിസോർഡേഴ്സ്: അപ്ഡേറ്റഡ് സിസ്റ്റമാറ്റിക് റിവ്യൂ ആൻഡ് മെറ്റാ അനാലിസിസ്|journal=BMJ|date=27 June 2013|volume=346|issue=jun27 4|pages=f3646–f3646|doi=10.1136/bmj.f3646}}</ref>
 
==ആത്മഹത്യ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്