"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
 
==പാത്തോഫിസിയോളജി==
ആത്മഹത്യയോ വിഷാദമോ ശാരീരികമായ എന്ത് മാറ്റം മൂലമാണുണ്ടാകുന്നത് എന്നത് വ്യക്തമല്ല.<ref name=EB2011/> പെരുമാറ്റവുംസാമൂഹികവും സാമൂഹിക-സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ്കാരണങ്ങൾക്ക് ഇവയുണ്ടാകുന്നതെന്ന്പുറമേ വ്യക്തിബന്ധങ്ങളുടെ വികാസപരിണാമങ്ങളിലൂടെ ശൈശവം മുതൽ രൂപംകൊള്ളുന്ന ശീലവ്യതിയാനങ്ങളും(behavioural changes) ഇവക്ക് കാരണങ്ങളാകാമെന്ന് കരുതപ്പെടുന്നു.<ref name=Yip2012/>
 
തലച്ചോറിൽ [[brain-derived neurotrophic factor|ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റർ]] (ബി.ഡി.എൻ.എഫ്.) എന്ന വസ്തുവിന്റെ അളവ് കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കണ്ടിട്ടുണ്ട്.<ref>{{cite journal|last=ജെവാക്|first=എം.|coauthors=പ്രെഗ്ലെജ്, പി.|title=ന്യൂറോബയോളജി ഓഫ് സൂയിസൈഡൽ ബിഹേവിയർ|journal=സൈക്കിയാട്രിയ ഡാനൂബിന|date=2012 Oct|volume=24 Suppl 3|pages=S336-41|pmid=23114813}}</ref> ഈ അവസ്ഥയ്ക്ക് വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, സ്കീസോഫ്രേനിയ [[obsessive–compulsive disorder|ഒബ്സസീവ് കംപൾസീവ് ഡിസോർഡർ]] തുടങ്ങിയ അസുഖങ്ങളുമായും ബന്ധമുണ്ട്.<ref>{{cite journal|last=ഷെർ|first=എൽ.|title=ദി റോൾ ഓഫ് ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്റ്റർ ഇൻ ദി പാത്തോഫിസിയോളജി ഓഫ് അഡോളസന്റ് സൂയിസിഡൽ ബിഹേവിയർ.|journal=ഇന്റർനാഷണൽ ജേണൽ ഓഫ് അഡോളസന്റ് മെഡിസിൻ ആൻഡ് ഹെൽത്ത്|year=2011|volume=23|issue=3|pages=181–5|pmid=22191181}}</ref>മാനസിക രോഗങ്ങളുള്ളവരുടെ [[hippocampus|ഹിപ്പോകാമ്പസ്]], [[prefrontal cortex|പ്രീഫ്രോണ്ടൽ കോർട്ടക്സ്]] എന്നീ മസ്തിഷ്കഭാഗങ്ങളിൽ ബി.ഡി.എൻ.എഫ്. കുറവാണെന്ന് [[Autopsy|പോസ്റ്റ് മോർട്ടം]] പരിശോധനകളിൽ കാണപ്പെട്ടിട്ടുണ്ട്.<ref>{{cite journal|last=ഷെർ|first=എൽ.|title=ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റർ ആൻഡ് സൂയിസിഡൽ ബിഹേവിയർ.|journal=ക്യു.ജെ.എം. മന്ത്ലി ജേണൽ ഓഫ് ദി അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ്|date=2011 May|volume=104|issue=5|pages=455–8|pmid=21051476|doi=10.1093/qjmed/hcq207}}</ref> ആത്മഹത്യ ചെയ്യുന്നവരിൽ [[Serotonin|സീറോടോണിൻ]] എന്ന ന്യൂറോ ട്രാൻസ്മിറ്റർട്രാൻസ്മിറ്ററും കുറവാണെന്ന് കാണപ്പെട്ടിട്ടുണ്ട്.<ref name=Dwi2012>{{cite book|last=ദ്വിവേദി|first=യോഗേഷ്|title=ദി ന്യൂറോബയോളജിക്കൽ ബേസിസ് ഓഫ് സൂയിസൈഡ്|year=2012|publisher=ടൈലർ & ഫ്രാൻസിസ്/സി.ആർ.സി. പ്രെസ്സ്|location=Boca Raton, FL|isbn=978-1-4398-3881-5|page=166|url=http://books.google.ca/books?id=5hcOf_SM-U0C&pg=PA166}}</ref><ref>{{cite book|last=സ്റ്റൈൻ|first=എഡിറ്റഡ് ബൈ ജോർജ്ജ്|title=സെമിനാർ ഇൻ ജനറൽ അഡൾട്ട് സൈക്കിയാട്രി|year=2007|publisher=ഗാസ്കൽ|location=ലണ്ടൻ|isbn=978-1-904671-44-2|page=145|url=http://books.google.ca/books?id=6PGzHFuS1xkC&pg=PA145|edition=2. ed.|coauthors=Wilkinson, Greg}}</ref> സീറോട്ടോണിൻ റിസപ്റ്ററുകളുടെ വർദ്ധനയും സെറിബ്രോസ്പൈനൽ ഫ്ലൂയിഡിൽ സീറോട്ടോണിൻ വിഘടിച്ചുണ്ടായ രാസവസ്തുക്കളുടെ ഉയർന്ന സാന്നിദ്ധ്യവുമാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകൾ. നേരിട്ടുള്ള തെളിവുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.<ref name=Dwi2012/> [[Epigenetics|എപിജനറ്റിക്സ്]] എന്ന പ്രതിഭാസത്തിനും (ജനിതകഘടന മാറാതെ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് ജനിതകഘടനയുടെ പ്രകടഭാവം മാറുന്നത്) ആത്മഹത്യയുടെ സാദ്ധ്യത കൂട്ടുന്നതിൽ പങ്കുണ്ട്.<ref>{{cite journal|last=ഓട്രി|first=എ.ഇ.|coauthors=മൊണ്ടാജ്ജിയ, എൽ.എം.|title=എപിജനറ്റിക്സ് ഇൻ സൂയിസൈഡ് ആൻഡ് ഡിപ്രഷൻ|journal=ബയോളജിക്കൽ സൈക്കിയാട്രി|date=2009 Nov 1|volume=66|issue=9|pages=812–3|pmid=19833253|doi=10.1016/j.biopsych.2009.08.033|pmc=2770810}}</ref>
 
==ആത്മഹത്യ തടയൽ==
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്