"ക്ർട്ട് കൊബൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 21:
[[Fender Jaguar]]
[[Fender Mustang]]
[[Fender Stratocaster]]
[[C. F. Martin & Company|Martin]] D-18E
[[Univox Hi-Flier]] [[Mosrite]] "The Ventures" Guitar
അമേരിക്കയിലെ അബർദീനിൽ രൂപം കൊണ്ട് ലോകപ്രശസ്തിയിലേക്ക് ഉയർന്ന ആൾട്ടെർനേറ്റിവ് റോക്ക് സംഗീത സംഘമായ നിർവ്വാണയുടെ മുൻനിര ഗായകനും,ഗിത്താറിസ്റ്റുമായിരുന്നു '''ക്ർട്ട് ഡൊണാൾഡ് കൊബൈൻ''' (ഫെബ്രുവരി 20, 1967 – ഏപ്രിൽ 5, 1994). 1980കളിൽ അമേരിക്കൻ സംഗീതരംഗത്ത് ഗ്രഞ്ച് സംഗീതത്തെ സ്ഥാപിച്ചത് നിർവ്വാണ ആയിരുന്നു. സവിശേഷമായ ശബ്ദവും, വിഷാദാത്മകമായ സംഗീതവും കൊണ്ട് കെർട്ട് കൊബൈൻ 80കളിൽ ലോകസംഗീതത്തിന്റെ നെറുകയിൽ എത്തി. പ്രശസ്തിയുടെ ഉയരത്തിൽവെച്ച് 1994ൽ തന്റെ ഹോട്ടൽമുറിയിൽ വച്ച് സ്വയം വെടിവെച്ച് കെർട്ട് ജീവിതം അവസാനിപ്പിച്ചു<ref name="life after death">{{cite web |last=Fricke|first=David|authorlink=David Fricke|url=http://www.rollingstone.com/artists/courtneylove/articles/story/5937442/life_after_death |title=Courtney Love: Life After Death|work=Rolling Stone|date=December 15, 1994|deadurl=yes |archiveurl=http://web.archive.org/web/20090413090248/http://www.rollingstone.com/artists/courtneylove/articles/story/5937442/life_after_death|archivedate=April 13, 2009|accessdate=April 5, 2012}}</ref>. 2003ൽ റോളിംഗ്‌സ്‌റ്റോൺ മാസിക, ലോകത്തിലെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ അദ്ദേഹത്തെ പന്ത്രണ്ടാമനായി ഉൾപ്പെടുത്തിയിരുന്നു.
==അവലംബം==
<references/>
{{Nirvana (band)}}
{{Courtney Love}}
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ക്ർട്ട്_കൊബൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്