"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
===മാനസികരോഗങ്ങൾ===
ആത്മഹത്യ ചെയ്യുന്ന സമയത്ത് 27%<ref name="University of Manchester Centre for Mental Health and Risk">{{cite web|last=യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് റിസ്ക്|title=ദി നാഷണൽ കോൺഫിഡൻഷ്യൽ എ‌ൻക്വയറി ഇൻറ്റു സൂയിസൈഡ് ആൻഡ് ഹോമിസൈഡ് ബൈ പീപ്പിൾ വിത്ത് മെന്റൽ ഇൽനെസ്സ്|url=http://www.medicine.manchester.ac.uk/cmhr/centreforsuicideprevention/nci/reports/annual_report_2012.pdf|accessdate=25 July 2012}}</ref> മുതൽ 90%-ലധികം വരെ ആൾക്കാർക്ക് മാനസികരോഗമുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.<ref name=EB2011/> മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള ആൾക്കാർ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത ഉദ്ദേശം 8.6% വരും.<ref name=EB2011/> ആത്മഹത്യ ചെയ്യുന്നവരിൽ പകുതിപ്പേർക്കും [[major depressive disorder|വിഷാദരോഗം കാണാറുണ്ട്]]. വിഷാദരോഗമോ [[bipolar disorder|ബൈപോളാർ അസുഖം]] പോലെ [[mood disorder|മാനസികനിലയെ ബാധിക്കുന്ന അസുഖങ്ങളുള്ളവർക്ക്അസുഖങ്ങളോ]] ഉള്ളവർ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത 20 മടങ്ങാണ്.<ref name=Che2012>{{cite book|last=ചെഹിൽ|first=സ്റ്റാൻ കുറ്റ്‌ചർ, സോണിയ|title=സൂയിസൈഡ് റിസ്ക് മാനേജ്മെന്റ് എ മാനുവൽ ഫോർ ഹെൽത്ത് പ്രഫഷണൽസ്.|publisher=ജോൺ വൈലി ആൻഡ് സൺസ്|location=ചൈസസ്റ്റർ|isbn=978-1-119-95311-1|pages=30–33|year=2012|url=http://books.google.ca/books?id=fV8_1u0c7l0C&pg=PA31|edition=2nd ed.}}</ref> [[schizophrenia|സ്കീസോഫ്രീനിയ]] (14%), [[personality disorder|വ്യക്തിത്വസംബന്ധമായ അസുഖങ്ങൾ]] (14%),<ref>{{cite journal|last=ബെർട്ടോലറ്റ്|first=JM|coauthors=ഫ്ലൈഷ്മാൻ, എ.; ഡി ലിയോ, ഡി.; വാസർമാൻ, ഡി.|title=സൈക്കിയാട്രിക് ഡയഗ്നോസിസ് ആൻഡ് സൂയിസൈഡ്: റീവിസിറ്റിംഗ് ദി എവിഡൻസ്.|journal=ക്രൈസിസ്|year=2004|volume=25|issue=4|pages=147–55|pmid=15580849}}</ref> [[bipolar disorder|ബൈപോളാർ അസുഖം]],<ref name=Che2012/> [[posttraumatic stress disorder|പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ]]<ref name=EB2011/> എന്നീ അസുഖങ്ങളുള്ളവരും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. [[schizophrenia|സ്കീസോഫ്രീനിയ]] ബാധിച്ചവരിൽ 5% ആത്മഹത്യയിലൂടെയാണ് മരിക്കുന്നത്.<ref name=Lancet09>{{vcite journal |author=[[Jim van Os|വാൻ ഓസ് ജെ.]], കപൂർ എസ്. |title=സ്കീസോഫ്രീനിയ |journal=ലാൻസെറ്റ് |volume=374 |issue=9690|pages=635–45 |year=2009 |month=ഓഗസ്റ്റ് |pmid=19700006 |doi=10.1016/S0140-6736(09)60995-8|url=http://xa.yimg.com/kq/groups/19525360/611943554/name/Schizophrenia+-+The+Lancet.pdf }}</ref> [[Eating disorder|ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച രോഗങ്ങളുള്ളവർക്കുംരോഗങ്ങൾ]] ഉള്ളവരിലും ആത്മഹത്യാസാദ്ധ്യത കൂടുതലാണ്.<ref name=Tint2010/>
 
മുൻപ് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെങ്കിൽ അതാണ് പിന്നീട് ആത്മഹത്യയിലൂടെ ജീവൻ നഷ്ടപ്പെടാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്നവിരൽചൂണ്ടുന്ന ഏറ്റവും പ്രധാന ഘടകം.<ref name=EB2011>{{cite journal|last=ചാങ്|first=ബി.|coauthors=ജിറ്റ്‌ലിൻ, ഡി; പട്ടേൽ, ആർ.|title=ദി ഡിപ്രസ്സ്ഡ് പേഷ്യന്റ് ആൻഡ് സൂയിസിഡൽ പേഷ്യന്റ് ഇൻ ദി എമർജൻസി ഡിപ്പാർട്ട്മെന്റ്: എവിഡൻസ്-ബേസ്ഡ് മാനേജ്മെന്റ് ആൻഡ് ട്രീറ്റ്മെന്റ് സ്ട്രാറ്റജീസ്.|journal=എമർജൻസി മെഡിസിൻ പ്രാക്റ്റീസ്|date=2011 Sep|volume=13|issue=9|pages=1–23; quiz 23–4|pmid=22164363}}</ref> ആത്മഹത്യ ചെയ്യുന്നവരിൽ ഏകദേശം 20% പേർ ഇതിനുമുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരാണ്. ഒരു പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുന്നവരിൽ 1% പേർ അടുത്ത ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്യാറുണ്ട്.<ref name=EB2011/> ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടവരിൽ 5% 10 വർഷത്തിനുശേഷം ആത്മഹത്യ ചെയ്യാറുണ്ട്.<ref name=Tint2010/> ആത്മഹത്യകളായി കണക്കാക്കാത്ത തരം [[self-harm|സ്വയം പരുക്കേൽപ്പിക്കുന്ന പ്രവൃത്തികളും]] ആത്മഹത്യയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.<ref>{{cite journal | pmid = 17606825 | doi=10.1001/archpedi.161.7.634 | volume=161 | issue=7 | title=ദി റിലേഷൻഷിപ്പ് ബിറ്റ്‌വീൻ സെൽഫ് ഇൻ‌ജൂറിയസ് ബിഹേവിയർ ആൻഡ് സൂയിസൈഡ് ഇൻ എ യങ് അഡൾട്ട് പോപ്പുലേഷൻ | year=2007 | month=ജൂലൈ | author=വിറ്റ്ലോക്ക് ജെ., ക്നോക്സ് കെ.എൽ. | journal=ആർച്ച് പെഡിആട്ർ | pages=634–40}}</ref>
 
മരണത്തിൽ കലാശിക്കുന്ന 80% ആത്മഹത്യകളിലും ആൾക്കാർ സംഭവത്തിന് ഒരു വർഷത്തിനുള്ളി‌ൽതൊട്ടുമുൻപ് ഒരു ഡോക്ടറെ കണ്ടിട്ടുണ്ടാവും.<ref name=Pir1998/>വർഷത്തിനിടയിലും, 45% കേസുകളിൽ കഴിഞ്ഞ ആത്മഹത്യക്കു മുൻപുള്ള ഒരു മാസത്തിനിടെമാസത്തിനിടയിലും ആൾഒരു ഡോക്ടറെ സന്ദർശിച്ചിട്ടുണ്ടാവും സന്ദ്ർശിച്ചിട്ടുണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.<ref name=Pir1998/> <ref>{{cite journal|last=ലുവോമ|first=ജെ.ബി.|coauthors=മാർട്ടിൻ, സി.ഇ.; പിയേഴ്സൺ, ജെ.എൽ.|title=കോണ്ടാക്റ്റ് വിത്ത് മെന്റൽ ഹെൽത്ത് ആൻഡ് പ്രൈമറി കെയർ പ്രൊവൈഡേഴ്സ് ബിഫോർ സൂയിസൈഡ്: എ റിവ്യൂ ഓഫ് ദി എവിഡൻസ്.|journal=ദി അമേരിക്കൻ ജേണൽ ഓഫ് സൈക്കിയാട്രി|date=2002 Jun|volume=159|issue=6|pages=909–16|pmid=12042175}}</ref> ഒരു പഠനത്തിൽ കണ്ടത് ആത്മഹത്യയിലൂടെ മരിച്ചുപോയവരിൽ 25–40% പേരും മാനസികരോഗവിദഗ്ദ്ധരെതൊട്ടുമുൻപത്തെ ഒരു വർഷത്തിനുള്ളിൽ മാനസികരോഗവിദഗ്ദ്ധരെ സന്ദർശിച്ചിട്ടുണ്ടാകുമെന്നാണ്.<ref name="University of Manchester Centre for Mental Health and Risk"/><ref name=Pir1998>{{cite journal|last=പിർകിസ്|first=ജെ.|coauthors=ബർഗസ്, പി.|title=സൂയിസൈഡ് ആൻഡ് റീസൻസി ഓഫ് ഹെൽത്ത് കെയർ കോണ്ടാക്റ്റ്സ്. എ സിസ്റ്റമിക് റിവ്യൂ.|journal=ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്കിയാട്രി : ദി ജേണൽ ഓഫ് മെന്റൽ സയൻസ്|date=1998 Dec|volume=173|pages=462–74|pmid=9926074}}</ref>
 
===ലഹരിവസ്തുക്കളുടെ ദുരുപയോഗം===
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്