"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
[[File:Suicide_cases_from_16_American_states_(2008).png|thumb|upright=1.35|2008-ൽ പതിനാറ് അമേരിക്കൻ സംസ്ഥാനങ്ങളിലെ ആത്മഹത്യയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങൾ സംബന്ധിച്ച സ്ഥിതിവിവരക്കണക്ക്.<ref>{{cite journal|last=കാർച്ച്|first=ഡി.എൽ|coauthors=ലോഗൻ, ജെ; പട്ടേൽ എൻ; സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ, (CDC)|title=സർവയലൻസ് ഫോർ വയലന്റ് ഡെത്ത്സ് —നാഷണൽ വയലന്റ് ഡെത്ത് റിപ്പോർട്ടിംഗ് സിസ്റ്റം, 16 സ്റ്റേറ്റ്സ്, 2008.|journal=മോർബിഡിറ്റി ആന്റ് മൊറാലിറ്റി വീക്ക്ലി റിപ്പോർട്ട്. സർവയലൻസ് സമ്മറീസ് (വാഷിങ്ടൺ ഡി.സി. : 2002)|date=2011-08-26|volume=60|issue=10|pages=1–49|pmid=21866088}}</ref>]]
 
[[മാനസികരോഗം|മാനസികരോഗങ്ങൾ]], [[drug misuse|മയക്കുമരുന്നിന്റെ ഉപയോഗം]], മാനസികസ്ഥിതി, സാമൂഹ്യവും കുടുംബപരവുമായ സാഹചര്യങ്ങൾ, ജനിതകകാരണങ്ങൾ എന്നിവ ആൾക്കാർ ആത്മഹത്യ ചെയ്യാനുള്ള അപകട സാദ്ധ്യതയെ സ്വാധീനിക്കും.<ref name=Hawton2012>{{cite journal|last=ഹൗട്ടൺ|first=കെ|coauthors=സൗണ്ടേഴ്സ്, കെ.ഇ; ഒ,കോണർ. ആർ.സി|title=സെൽഫ് ഹാം ആന്റ് സൂയിസൈഡ് ഇൻ അഡോളസെന്റ്സ്.|journal=ലാൻസെന്റ്|date=2012-06-23|olume=379|issue=9834|pages=2373–82|pmid=22726518|doi=10.1016/S0140-6736(12)60322-5}}</ref> [[Mental disorder| ആത്മഹത്യ ചെയ്യുന്നവരിൽ മാനസിക രോഗവും]] മയക്കുമരുന്നുപയോഗവും പലപ്പോഴും ഒരുമിച്ച് കാണപ്പെടാറുണ്ട്<ref name=Drug2011>{{cite journal|last=Vijayakumar|first=L|coauthors=Kumar, MS; Vijayakumar, V|title=Substance use and suicide.|journal=Current opinion in psychiatry|date=2011 May|volume=24|issue=3|pages=197–202|pmid=21430536|doi=10.1097/YCO.0b013e3283459242}}</ref>. മുൻപ് ആത്മഹത്യയ്ക്ക് ശ്രമിക്കുക,<ref name=EB2011/> ആത്മഹത്യ ചെയ്യാനുള്ള ഉപാധികളെന്തെങ്കിലും പെട്ടെന്നുതന്നെ ലഭ്യമാവുക, കുടുംബത്തിൽ ഇതിനുമുൻപ് ആരെങ്കിലും ആത്മഹത്യ ചെയ്യുക, [[മസ്തിഷ്കം|മസ്തിഷ്കത്തിന്റെ]] എന്നിവ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.<ref>{{cite journal|last=സിംസൺ|first=ജി.|coauthors=ടേറ്റ്, ആർ|title=സൂയിസൈഡാലിറ്റി ഇൻ പീപ്പിൾ സർവൈവിംഗ് ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി: പ്രിവലൻസ്, റിസ്ക് ഫാക്റ്റേഴ്സ് ആൻഡ് ഇംപ്ലിക്കേഷൻസ് ഫോർ ക്ലിനിക്കൽ മാനേജ്മെന്റ്.|journal=ബ്രെയിൻ ഇൻജുറി : [BI]|date=2007 Dec|volume=21|issue=13–14|pages=1335–51|pmid=18066936|doi=10.1080/02699050701785542}}</ref> വീട്ടിൽ തോക്കുകൾ സൂക്ഷിക്കുന്നത് ആത്മഹത്യയുണ്ടാവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് കാണപ്പെട്ടിട്ടുണ്ട്.<ref name="Miller 393–408">{{cite journal|last=മില്ലർ|first=എം.|coauthors=അസ്രേൽ, ഡി.; ബാർബർ, സി|title=സൂയിസൈഡ് മോർട്ടാലിറ്റി ഇൻ ദി യുനൈറ്റഡ് സ്റ്റേറ്റ്സ്: ദി ഇംപോർട്ടൻസ് ഓഫ് അറ്റൻഡിംഗ് റ്റു മെത്തേഡ് ഇൻ അണ്ടർസ്റ്റാൻഡിംഗ് പോപ്പുലേഷൻ ലെവൽ ഡിസ്പാരിറ്റീസ് ഇൻ ദി ബർഡൻ ഓഫ് സൂയിസൈഡ്.|journal=ആനുവൽ റിവ്യൂ ഓഫ് പബ്ലിക് ഹെൽത്ത്|date=2012 Apr|volume=33|pages=393–408|pmid=22224886|doi=10.1146/annurev-publhealth-031811-124636}}</ref> [[തൊഴിലില്ലായ്മ|തൊഴിലില്ലായ്മ]], [[ദാരിദ്ര്യം]], വീടില്ലാത്ത സാഹചര്യം, വിവേചനം എന്നിങ്ങനെയുള്ള [[Socio-economic|സാമൂഹിക സാമ്പത്തിക]] ഘടകങ്ങൾ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തയ്ക്ക് കാരണമാകുന്നുണ്ട്.<ref>{{cite journal |author=ക്വിൻ പി., അഗർബോ ഇ., മോർട്ടൻസെൺ പി.ബി.|title=സൂയിസൈഡ് റിസ്ക് ഇൻ റിലേഷൻ റ്റു സോഷ്യോഇക്കണോമിക്, ഡെമോഗ്രാഫിക്, സൈക്കിയാട്രിക് ആൻഡ് ഫമിലിയൽ ഫാക്റ്റേഴ്സ്: എ നാഷണൽ രെജിസ്റ്റർ ബേസ്ഡ് സ്റ്റഡി ഓഫ് ആൾ സൂയിസൈഡ്സ് ഇൻ ഡെന്മാർക്ക്, 1981–1997 |journal=അമേരിക്കൻ ജേണൽ ഓഫ് സൈക്കിയാട്രി |volume=160 |issue=4 |pages=765–72 |year=2003 |month=ഏപ്രിൽ |pmid=12668367 |doi=10.1176/appi.ajp.160.4.765}}</ref> ഉദ്ദേശം15–40% ആൾക്കാർ ആത്മഹത്യാക്കുറിപ്പുകൾ എഴുതാറുണ്ട്.<ref>{{cite book|last=ഗില്ലിലാൻഡ്|first=റിച്ചാർഡ് കെ.ജെയിംസ്, ബൾ ഇ.|title=ക്രൈസിസ് ഇന്റർവെൻഷൻ സ്ട്രാറ്റജീസ്|publisher=ബ്രൂക്ക്സ്/കോൾ|location=ബെൽമോണ്ട്, കാലിഫോർണിയ|isbn=978-1-111-18677-7|page=215|url=http://books.google.ca/books?id=E2sKf-sexZwC&pg=PA215|edition=7th ed.}}</ref> 38% മുതൽ 55% വരെ ആത്മഹത്യാസ്വഭാവത്തെ ജനിതകകാരണങ്ങൾ സ്വാധീനിക്കുന്നുണ്ട്.<ref name=Brent2008>{{cite journal|last=ബ്രെന്റ്|first=ഡി.എ.|coauthors=മെൽഹാം, N|title=ഫമിലിയൽ ട്രാൻസ്മിഷൻ ഓഫ് സൂയിസൈഡൽ ബിഹേവിയർ.|journal=ദി സൈക്കിയാട്രിക് ക്ലിനിക്സ് ഓഫ് നോർത്ത് അമേരിക്ക|date=2008 Jun|volume=31|issue=2|pages=157–77|pmid=18439442|doi=10.1016/j.psc.2008.02.001|pmc=2440417}}</ref> [[യുദ്ധം|യുദ്ധത്തിൽ]] പങ്കെടുത്തിട്ടുള്ള സൈനികർ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. മാനസിക രോഗമുണ്ടാകാനുള്ള ഉയർന്ന സാദ്ധ്യതയും [[യുദ്ധം|യുദ്ധവുമായി]] ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമാണ്.<ref name=Martyr2009>{{cite journal|last=റോസനോവ്|first=വി.|coauthors=കാർലി, വി.|title=സൂയിസൈഡ് എമങ്ങ് വാർ വെറ്ററൻസ്.|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റ് റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Jul|volume=9|issue=7|pages=2504–19|pmid=22851956|doi=10.3390/ijerph9072504|pmc=3407917}}</ref>
 
===മാനസികരോഗങ്ങൾ===
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്