"ഇല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കല്ലല്മ് കന്ണ്ടാല്‍
(ചെ.) Removed some irrelevent stuff added more content
വരി 1:
കേരളത്തിലെ [[നമ്പൂതിരി]]മാരുടെ([[ബ്രാഹ്മണര്‍|ബ്രാഹ്മണരുടെ]]) ഭവനങ്ങളാണ്‌ പൊതുവേ ഇല്ലങ്ങള്‍ എന്ന് അറിയപ്പെടുന്നത്‌. പഴയകാല ഇല്ലങ്ങള്‍ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള [[നാലുകെട്ട്‌|നാലുകെട്ടുകളും]], [[എട്ടുകെട്ട്‌|എട്ടുകെട്ടുകളു]]മൊക്കെയായാണ്‌ പണിതീര്‍ത്തിരുന്നത്‌. ബ്രഹ്മാലയം, മന തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്‌. ഈ വാക്ക്‌ [[തമിഴ്‌]] ഭാഷയില്‍ നിന്നാണ്‌ ഉദ്ഭവിച്ചതെന്ന്‌ കരുതപ്പെടുന്നു.
ഇല്ലം എന്നാല്‍ വീട്. തമിഴ് വാക്കില്‍ നിന്നുത്ഭവിച്ചതണീ വാക്ക്.
 
==പഴഞ്ചൊല്ലുകള്‍==
കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട്.
"https://ml.wikipedia.org/wiki/ഇല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്