"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
==ആദ്യകാല ജീവിതം==
ഏപ്രിൽ 14, 1907 ന് ഉത്തർപ്രദേശിലെ അൽമോറയിലാണ് ജോഷി ജനിച്ചത്. പിതാവ് ഹരിനന്ദൻ ജോഷി ഒരു അദ്ധ്യാപകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1928 ൽ മീററ്റിൽ സ്ഥാപിച്ച തൊഴിലാളികളുടേയും കർഷകരുടേയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി ജോഷി തിരഞ്ഞെടുക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1987488" എന്ന താളിൽനിന്ന് ശേഖരിച്ചത്