"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
[[ഇന്ത്യ|ഇന്ത്യയിലെ]] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ]] പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷി (ജനനം ഏപ്രിൽ 14, 1907- മരണം നവംബർ 9, 1980). ഇന്ത്യയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു.
 
മീററ്റ് ഗൂഢാലോചനാ കേസിൽപ്പെട്ട് ജയിലിലടക്കപ്പെട്ടു. ആറു വർഷത്തേക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു നാടുകടത്തപ്പെട്ടുവെങ്കിലും, പ്രായം കണക്കിലെടുത്ത് ശിക്ഷ മൂന്നു വർഷമായി ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ചു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, ഒളിവിലിരുന്നാണ് ജോഷി സംഘടനാപ്രവർത്തനം നടത്തിയിരുന്നത്.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പി.സി._ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്