"ജോഷ്ന ചിന്നപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കായികതാരങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യൻ കായികതാരങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്...
(ചെ.)No edit summary
വരി 33:
 
}}
ഇന്ത്യൻ സ്ക്വാഷ് താരവും [[കോമൺവെൽത്ത് ഗെയിംസ്]] സ്വർണ മെഡൽ ജേതാവുമാമ് '''ജോഷ്ന ചിന്നപ്പ''' (ജനനം 1986).
==ജീവിതരേഖ==
1986 സെപ്റ്റംബർ 15ന് [[ചെന്നൈ|ചെന്നൈയിൽ]] ജനിച്ചു. അണ്ടർ 19 വിഭാഗത്തിൽ [[ബ്രിട്ടീഷ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ്]] വിജയിക്കുന്ന ആദ്യ താരമാണ് ജോഷ്ന. ലോക റാങ്കിങ്ങിൽ 2014ൽ 19ആം സ്ഥാനത്ത് എത്തിയിരുന്നു. മാൽക്കം വിൽസ്ട്രോപ്പ് ആണ് കോച്ച്. 2014ലെ കോമൺവെൽത്ത് ഗെയിംസിൽ [[ദീപിക പള്ളിക്കൽ|ദീപിക പള്ളിക്കലിനോടൊപ്പം]] സ്ക്വാഷ് ഡബിൾസിൽ സ്വർണമെഡൽ നേടിയിരുന്നു.<ref>{{cite web|title=ദീപിക - ജോഷ്‌ന സ്വർണകുമാരിമാർ|url=http://www.mathrubhumi.com/sports/story.php?id=473774|publisher=മാതൃഭൂമി|accessdate=9 ഓഗസ്റ്റ് 2014}}</ref> <ref>http://www.thehindu.com/sport/other-sports/joshana-chinappa-dipika-pallikal-win-squash-gold-at-cwg/article6275525.ece</ref>
"https://ml.wikipedia.org/wiki/ജോഷ്ന_ചിന്നപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്