"വ്യാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 670:
2000-ൽ ശനിയിലേക്കുള്ള യാത്രാമധ്യേ വ്യാഴത്തിനു സമീപത്തുകൂടി സഞ്ചരിച്ച കാസ്സിനി പേടകം ഗ്രഹത്തിന്റെ ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്തുകയുണ്ടായി, ഗ്രഹത്തിന്റെ ശേഖരിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട ചിത്രങ്ങളായിരുന്നു അത്. 2000 ഡിസംബർ 19-ന് ഹിമാലിയ എന്ന ഉപഗ്രഹത്തിന്റെ ചിത്രം പകർത്തിയെങ്കിലും ഗുണ നിലവാരം കുറഞ്ഞതിനാൽ ഉപരിതല സവിശേഷതകൾ വ്യക്താമായിരുന്നില്ല.<ref>{{cite journal|author=Hansen, C. J.; Bolton, S. J.; Matson, D. L.; Spilker, L. J.; Lebreton, J.-P.|title=The Cassini-Huygens flyby of Jupiter|url=http://adsabs.harvard.edu/abs/2004Icar..172....1H|journal=Icarus|year=2004|volume=172|issue=1|pages=1–8|doi = 10.1016/j.icarus.2004.06.018}}</ref>
 
ഗുരുത്വ പിന്തുണയ്ക്കായി പ്ലൂട്ടോയിലേക്കുള്ള വഴിമധ്യേ ന്യൂ ഹോറിസൺ പേടകം വ്യാഴത്തെ സമീപിച്ചിരുന്നു. 2007 ഫെബ്രുവരി 28-നായിരുന്നു അത് ഗ്രഹത്തോട് ഏറ്റവും അടുത്തത്.<ref>{{cite web|url=http://www.planetary.org/explore/topics/space_missions/new_horizons/022807.html|title="Mission Update: At Closest Approach, a Fresh View of Jupiter"|accessdate=2007-07-27|archiveurl=http://web.archive.org/web/20070429113112/http://www.planetary.org/explore/topics/space_missions/new_horizons/022807.html|archivedate=2007-04-29}}</ref> അയോയിലെ അഗ്നിപർവ്വതങ്ങൾ പുറം തള്ളുന്നതുവഴിയുള്ള പ്ലാസ്മയെ പേടകത്തിലെ ക്യാമറകൾ മാപനം നടത്തുകയും നാല് ഗലീലിയൻ ഉപഗ്രഹങ്ങളെ കുറിച്ച് വിശദമായി പഠിക്കുകയും ഹിമാലിയ (Himalia), എലാറ (Elara) എന്നീ പുറം ഭാഗത്തുള്ള ഉപഗ്രഹങ്ങളെ വിദൂര നിരീക്ഷണം നടത്തുകയും ചെയ്തു.<ref>{{cite web|url=http://www.nasa.gov/mission_pages/newhorizons/news/jupiter_system.html|title="Pluto-Bound New Horizons Provides New Look at Jupiter System"|accessdate=2007-07-27}}</ref> 2006 സെപ്റ്റംബർ 4 മുതലായിരുന്നു ജൊവിയൻ വ്യൂഹത്തിന്റെ ചിത്രണം തുടങ്ങിയത്.<ref>{{cite web|date= January 19, 2007|url = http://news.bbc.co.uk/2/hi/science/nature/6279423.stm|title = New Horizons targets Jupiter kick|publisher = BBC News Online|accessdate = 2007-01-20}}</ref><ref>{{cite web|last = Alexander|first = Amir |date= September 27, 2006 |
url = http://www.planetary.org/news/2006/0927_New_Horizons_Snaps_First_Picture_of.html|title = New Horizons Snaps First Picture of Jupiter|publisher = The Planetary Society|accessdate = 2006-12-19|archiveurl=http://web.archive.org/web/20070221220556/http://www.planetary.org/news/2006/0927_New_Horizons_Snaps_First_Picture_of.html|archivedate=2007-02-21}}</ref>
 
====ഗലീലിയോ സംരംഭം====
"https://ml.wikipedia.org/wiki/വ്യാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്