"ഇഖാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Iqama}}
{{ആധികാരികത}}
[[സലാ|നിസ്കാരത്തിന്റെ]] സമയമറിയിച്ചുകൊണ്ട് ബാങ്കുവിളിക്ക് ശേഷം നമസ്ക്കരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്നതാണ് '''ഇഖാമ''' ({{lang-ar|إقامة}}) അഥവാ '''ഇഖാമത്ത്''' എന്ന പേരിലറിയപ്പെടുന്നത്. ഇഖാമ എന്ന വാക്കിന് സ്ഥാപിക്കുക, നിലനിർത്തുക എന്നെല്ലാം അർത്ഥങ്ങളുണ്ട്. ബാങ്കുവിളിയുടെ ലഘുരൂപമായ ഇഖാമത്തിന്റെ അവസാനഭാഗത്ത് ഒരു വാചകം കൂടുതലായി ഉണ്ട്.
രണ്ടാമത്തെ [[സലാ|നിസ്കാരത്തിനു]] തൊട്ടു മുമ്പുള്ള ബാങ്ക് വിളിയാണ് '''ഇഖാമ''' ({{lang-ar|إقامة}}) അഥവാ '''ഇഖാമത്ത്''' എന്ന പേരിലറിയപ്പെടുന്നത്. [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] ജോലി ചെയ്യുന്ന വിദേശികൾക്ക് ഔധ്യോഗികമായി നൽകപ്പെടുന്ന തിരിച്ചറിയൽ രേഖയും ഇഖാമ എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
== അവലംബങ്ങൾ ==
{{reflist}}
{{Islamic prayer}}
 
"https://ml.wikipedia.org/wiki/ഇഖാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്