"ഓച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59.93.3.4 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1986919 നീക്കം ചെയ്യുന്നു
വരി 35:
 
== പ്രധാന ആരാധനാലയങ്ങൾ ==
* ഓച്ചിറ പരബ്രഹ്മക്ഷേത്രം- കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപĊđക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.<ref>http://ml.wikipedia.org/wiki/http://ml.wikipedia.org/wiki/ഓച്ചിറ</ref>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
 
== അവലംബം ==
{{commonscat|Oachira}}
"https://ml.wikipedia.org/wiki/ഓച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്