"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
== ആദ്യകാല ജീവിതം ==
കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21-ന് ജനിച്ചു.<ref name=mathrubhumi>http{{cite news|title=അനന്തമൂർത്തിക്ക് ഇന്ന് 80 ആം പിറന്നാൾ|url=https://wwwarchive.mathrubhumi.com/online/malayalam/news/story/2015241today/sxuas|publisher=മാതൃഭൂമി ഓൺലൈൻ|date=2012-12-21/india|accessdate=2014-08-22}}</ref>''ദൂർ‌വസപുര'' എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം [[യൂനിവേഴ്‌സിറ്റി ഓഫ് മൈസൂർ|യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ]] നിന്നും ബിരുദാനന്തര ബിരുദവും,[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിന്നും തുടർ പഠനവും നേടി.[[യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാം|യൂനിവേഴ്‌സിറ്റി ഓഫ് ബർമ്മിങ്ഹാമിൽ]](University of Birmingham) നിന്നും 1966-ൽ ''ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism)'' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.<ref name="eminent"/>. എം.ജി സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ 'സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിപുര' എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.<ref>{{cite news|title=മാൻ ബുക്കർ പുരസ്‌കാരം നാളെ; യു.ആർ. അനന്തമൂർത്തി ചുരുക്കപ്പട്ടികയിൽ|url=http://www.mathrubhumi.com/online/malayalam/news/story/2290900/2013-05-21/india|accessdate=21 മെയ് 2013|newspaper=മാതൃഭൂമി|date=21 മെയ് 2013}}</ref>
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്