"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| footnotes =
}}
'''ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി''' ([[കന്നട]]: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: [[ഡിസംബർ 21]], [[1932]]- [[ഓഗസ്റ്റ് 22]], [[2014]]) എന്ന '''യു.ആർ. അനന്തമൂർത്തി''' അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ [[നവ്യ പ്രസ്ഥാനം|നവ്യ പ്രസ്ഥാനത്തിന്റെ]] പ്രമുഖ വക്താവുമാണ്. <ref name="eminent">{{cite web|url=http://www.literaturfestival.com/bios1_3_6_404.html|title= U.R. Ananthamurthy|work=International literature festival Berlin|publisher=Foundation for Art and Politics and the Berliner Festspiele, German UNESCO committee|accessdate=2007-06-28}}</ref>.കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം<ref name="jnanpith">{{cite web|url=http://ekavi.org/jnanpeeth.htm|title= Jnanapeeth Awards|work=Ekavi foundation|publisher=Ekavi|accessdate=2007-06-28}}</ref>.ഇദ്ദേഹത്തിന്‌ [[പദ്മഭൂഷൺ|പദ്മഭൂഷണും]] ലഭിച്ചിട്ടുണ്ട്<ref>http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html</ref>.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്