"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മരണവാർത്ത തെറ്റാണ്
വരി 1:
{{prettyurl|U.R. Ananthamurthy}}
{{recent death}}
{{Infobox Writer
| name = യു.ആർ അനന്തമൂർത്തി
Line 23 ⟶ 22:
| footnotes =
}}
'''ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി''' ([[കന്നട]]: ಯು. ಆರ್. ಅನಂತಮೂರ್ತಿ; (21ജനനം: [[ഡിസംബർ 21]], [[1932]] - 22 ഓഗസ്റ്റ് 2014) എന്ന '''യു.ആർ. അനന്തമൂർത്തി''' അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ [[നവ്യ പ്രസ്ഥാനം|നവ്യ പ്രസ്ഥാനത്തിന്റെ]] പ്രമുഖ വക്താവുമാണ്. <ref name="eminent">{{cite web|url=http://www.literaturfestival.com/bios1_3_6_404.html|title= U.R. Ananthamurthy|work=International literature festival Berlin|publisher=Foundation for Art and Politics and the Berliner Festspiele, German UNESCO committee|accessdate=2007-06-28}}</ref>.കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം<ref name="jnanpith">{{cite web|url=http://ekavi.org/jnanpeeth.htm|title= Jnanapeeth Awards|work=Ekavi foundation|publisher=Ekavi|accessdate=2007-06-28}}</ref>.ഇദ്ദേഹത്തിന്‌ [[പദ്മഭൂഷൺ|പദ്മഭൂഷണും]] ലഭിച്ചിട്ടുണ്ട്<ref>http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html</ref>.
== ആദ്യകാല ജീവിതം ==
കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21-ന് ജനിച്ചു.<ref>http://www.mathrubhumi.com/online/malayalam/news/story/2015241/2012-12-21/india</ref>''ദൂർ‌വസപുര'' എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം [[യൂനിവേഴ്‌സിറ്റി ഓഫ് മൈസൂർ|യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ]] നിന്നും ബിരുദാനന്തര ബിരുദവും,[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിന്നും തുടർ പഠനവും നേടി.[[യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാം|യൂനിവേഴ്‌സിറ്റി ഓഫ് ബർമ്മിങ്ഹാമിൽ]](University of Birmingham) നിന്നും 1966-ൽ ''ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism)'' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.<ref name="eminent"/>. എം.ജി സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്