"ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jomyjosepala2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 1:
{{prettyurl|East Eleri Gramapanchayat}}
[[കാസർഗോഡ്]] ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ [[നീലേശ്വരം]] ബ്ളോക്കിൽ ചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്'''. ഈസ്റ്റ് എളേരി, കാസർഗോഡ് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി കുടക് (കർണാടക ) വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
==അതിരുകൾ==
*തെക്ക്‌ - കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര, ചെറുപുഴ പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/ഈസ്റ്റ്_എളേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്