"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 9:
മയന്റെ രണ്ടാം ഭാര്യയിൽ വ്യോമന് എന്ന പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളർത്തിയതും രാജാ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തതും മയനാണ്.
 
== കുറിപ്പുകൾ ==
==കുറിപ്പ്==
* വിഷ്ണു പുരാണത്തിൽ മയൻ വിപ്രചിത്തിന്റെ മകൻ ആണ്‌.<br>
* ബ്രഹ്മാവിന്റെ ചെറു മകനായ കശ്യപ പ്രജാപതിയുടെ ഭാര്യമാരിൽ അദിതി, ദിതി, ധനുദനു എന്നിവരിൽ ധനുവിന്റെദനുവിന്റെ മകനാണ്‌ മയൻ.(ധനുവിന്റെദനുവിന്റെ മക്കൾ ദാനവർ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരിൽ പ്രമുഖനാണ്‌ മയൻ). കുട്ടികാലത്തുകുട്ടിക്കാലത്തു തന്നെ തപസിരുന്ന് മയൻ ബ്രഹ്മാവിൽ നിന്നും പ്രശസ്തനായ ശില്പി ആകുവാനുള്ള വരം നേടിയിരുന്നു. <br>
* ചിലയിടങ്ങളിൽ വിശ്വകർമ്മാവിന്റെ അവതാരമാണ്‌ മയൻ.<br>
* ശിവ ഭക്തനായിരുന്ന മയനും ഹേമയും ഒരു പെൺകുട്ടിക്കു വേണ്ടി വ്രതം നോക്കിയപ്പോൾ മനസ്സലിഞ്ഞ പരമശിവൻ നൽകിയതാണ്‌ മണ്ഡോദരിയെ.
 
==അവലംബം==
*Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്