"രാഗിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jacob.jose (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) http://malayalam.webdunia.com/article/celebrity-profile-in-malayalam/%E0%B4%B0%E0%B4%BE%E0%B4%97%E0%B4%BF%E0%B4%A3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B4%95%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%A3%E0%B5%8D%E0%
വരി 12:
| othername =
}}
തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു '''രാഗിണി''' (1937-1976). [[തിരുവിതാംകൂർ]] സഹോദരിമാർ എന്നു പേരുകേട്ട [[ലളിത]], [[പത്മിനി]], രാഗിണിമാരിൽ ഇളയവളായിരുന്നു രാഗിണി.<ref>{{cite news
ഒരു കാലഘട്ടത്തിൻറെ രോമാഞ്ചമായിരുന്നു രാഗിണി. മലയാളസിനിമയുടെ ആദ്യകാലങ്ങളിൽ നിറഞ്ഞു നിന്ന തിരുവിതാംകൂർ സഹോദരിമാരിൽ ഇളയവൾ. ലളിതപത്മിനിമാരേക്കാൾ മലയാളത്തിന് ഏറ്റവും കൂടുതൽ കലാപ്രകടനങ്ങൾ കാഴ്ചവച്ചതും രാഗിണിയായിരുന്നു.
 
നാൽപ്പതുകളിൽ തിരുവിതാംകൂർ സിസ്റ്റേഴ്‌സ് തെന്നിന്ത്യലിലെ ഏറ്റവും പ്രശസ്തരായ നർത്തകിമാരായിരുന്നു
നൃത്തത്തിലും അഭിനയത്തിലും ഒരു കാലത്ത് മലയാള സിനിമയുടെ ഉന്നതശൃംഗങ്ങളിൽ എത്തിനിന്ന രാഗിണി ആ സ്ഥാനം ഏറെനാൾ തൻറേതു മാത്രമായി സൂക്ഷിച്ചിരുന്നു.
 
1937 ഡിസംബർ 29ന് കാട്ടാക്കട ഗോപാലപിള്ളയുടേയും,മലയകോട്ടേജ് സരസ്വതി അമ്മയുടേയും മകളായി ജനിച്ചു.1976 ഡിസംബർ 30 ന് അന്തരിച്ചു
 
ഗുരു ഗോപിനഥിൻറെ കീഴിൽ നൃത്തം പഠിച്ച രാഗിണിയായിരുന്നു മൂന്നു സഹോദരിമാലിൽ മികച്ച നർത്തകി. മാരകമായ രോഗംബാധിച്ചാണ് രാഗിണി നമ്മെ വിട്ടു പോയത്.നടി ശോഭന രാഗിണിയുടെ സഹോദരൻറെ മകളാണ് നടൻ കൃഷ്ണ സഹോദരി ലളിതയുടെ ചെറുമകനും.
 
അക്കാലങ്ങളിൽ സത്യൻറെയും നസീറിൻറേയും നായികമാരായി രാഗിണി ഒരുപോലെ തിളങ്ങിയിരുന്നു. സത്യനോടൊപ്പം "ഭാര്യ' എന്ന ചിത്രത്തിലഭിനയിച്ച ഹതഭാഗ്യയായ ഭാര്യയുടെ വേഷം ഒന്നുമാത്രം മതി പ്രേക്ഷകമനസ്സുകളിൽ നിന്നും രാഗിണി എന്ന കലാകാരിയുടെ ഓർമ മാഞ്ഞുപോകാതിരിക്കാൻ.
.<ref>{{cite news
|publisher = The New York Times
|title = Padmini Ramachandran, 74, Actress and Dancer
Line 30 ⟶ 20:
| first=Haresh
| last=Pandya
}}</ref> സഹോദരി പത്മിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യത്തോടുകൂടി ആരംഭിക്കുകയും [[ഹിന്ദി]], [[മലയാളം]], [[തമിഴ്]], [[തെലുഗു]] എന്നീ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.<ref>{{cite book |last=Gulzar |first=|authorlink1=Gulzar |last2=Nihalani|first2=Govind|authorlink2=Govind Nihalani|last3=Chatterjee|first3=Saibal|title=Encyclopaedia of Hindi cinema|url=http://books.google.co.in/books?id=8y8vN9A14nkC&printsec=frontcover|year=2008|publisher=Encyclopaedia Britannica (India) Pvt. Ltd. |isbn=}}
}}</ref> "പ്രസന്ന' എന്ന ചിത്രത്തിലാണ് രാഗിണി ആദ്യമായി അഭിനയിച്ചത്. പക്ഷേ ചലച്ചിത്രരംഗത്ത് എത്തിയത് ഉദയശങ്കറിൻറെ നൃത്തപ്രധാനമായ കല്പന എന്ന സിനിമയിലൂടെ ആയിരുന്നു.നൃത്തപ്രാധാന്യമേറിയ ഈ ചിത്രത്തിൽ രാഗിണിയോടൊപ്പം ലളിതയും പത്മിനിയും നൃത്തം ചെയ്തു.പ്രസന്നയിലും മൂന്നു സഹോദരിമാരും നൃത്തം ചെയ്തു.
 
പ്രസന്നക്കുശേഷം തസ്കര വീരൻ ,ഉമ്മിണിത്തങ്ക, വിയർപ്പിൻറെ വില,നിത്യകന്യക,ആരോമലുൺനി, നായരു പിടിച്ച പുലിവാല്, ഭാര്യ, ഉണ്ണിയാർച്ച, പാലോട്ടുകോമൻ, കൃഷ്ണകുചേല, വേലുത്തമ്പിദളവ, നിത്യകന്യക, പുതിയ ആകാശം പുതിയ ഭൂമി, ചിലമ്പൊലി, അന്ന, ലക്ഷ്യം, കലയും കാമിനിയും, ആറ്റംബോംബ്, മണവാട്ടി, തുറക്കാത്തവാതിൽ, അരനാഴികനേരം എന്നീ ചിത്രങ്ങളിൽ മറക്കാനാകാത്ത എത്രയെത്ര കഥാപാത്രങ്ങളെ രാഗിണി മലയാളത്തിനു കാഴ്ചവച്ചു! ഇവയൊക്കെയും പ്രേക്ഷകഹൃദയങ്ങളിൽ രാഗിണിക്ക് ഉന്നതമായ സ്ഥാനം ഉറപ്പിച്ചവയാണ്.
 
മലയാളം ഉൾപ്പൈടെ തമിഴ് ,തെലുങ്ക് ,ഹിന്ദി എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ രാഗിണി അഭിനയിച്ചു. മാധവൻ തമ്പിയാണ് രാഗിണിയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ലക്ഷ്മി, പ്രിയ എന്നീ രണ്ട് മക്കളുമുണ്ട്.
.<ref>{{cite book |last=Gulzar |first=|authorlink1=Gulzar |last2=Nihalani|first2=Govind|authorlink2=Govind Nihalani|last3=Chatterjee|first3=Saibal|title=Encyclopaedia of Hindi cinema|url=http://books.google.co.in/books?id=8y8vN9A14nkC&printsec=frontcover|year=2008|publisher=Encyclopaedia Britannica (India) Pvt. Ltd. |isbn=}}
</ref> 1976-ൽ കാൻസർ രോഗബാധിതയായി രാഗിണി മരണപ്പെട്ടു.
==തിർഞ്ഞെടുത്ത ചലചിത്രങ്ങൽ==
"https://ml.wikipedia.org/wiki/രാഗിണി" എന്ന താളിൽനിന്ന് ശേഖരിച്ചത്