"100000 (സംഖ്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
}}
99,999നും 1,00,001നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,00,000. മലയാളത്തിൽ ഈ സംഖ്യയെ ഒരു ലക്ഷം എന്ന് വിളിയ്ക്കുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള പല ഭാഷകളിലും നൂറായിരം എന്ന പദമാണ് ഈ സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. [[scientific notation|ശാസ്ത്രീയ സംഖ്യാ രീതിയിൽ]] ഈ സംഖ്യ 10<sup>5</sup> എന്നാണ് എഴുതുന്നത്.
 
== 1,00,000 എന്ന സഖ്യയ്ക്കുള്ള പേരുകൾ ==
മലയാളത്തിൽ ലക്ഷം എന്ന പേരുള്ള സംഖ്യ [[South Asia|ദക്ഷിണേഷ്യൻ ഭാഷകളിൽ]] [[lakh|ലാഖ്]] എന്നാണ്. [[Thai language|തായ്]], [[Lao language|ലാവോ]], [[Khmer language|ഖ്‌മർ]], [[Vietnamese language|വിയറ്റ്നാമീസ്]] ഭാഷകളിൽ ഈ സംഖ്യയെ സൂചിപ്പിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു: แสน, ແສນ, សែន [സെൻ], ức [ഉക്]. നെതർലൻഡ്സിൽ "ടൊൺ" എന്നും പോർച്ചുഗീസിൽ "സെം മിൽ" എന്നും ആണ് ഈ സംഖ്യ വിളിയ്ക്കപ്പെടുന്നത്.
 
[[വർഗ്ഗം:പൂർണ്ണസംഖ്യകൾ]]
"https://ml.wikipedia.org/wiki/100000_(സംഖ്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്