"കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
ലേഖനം പൂര്‍ത്തിയായി..
(ചെ.) (new article (translation in progress..))
 
(ചെ.) (ലേഖനം പൂര്‍ത്തിയായി..)
[[Image:800px-KillikkurussiMahadevaKshetram.jpg|''[[ശ്രീ കിള്ളിക്കുറിശ്ശി മഹാദേവക്ഷേത്രംമഹാദേവ ക്ഷേത്രം]]'' ( കിള്ളിക്കുറിശ്ശിമംഗലത്തെ [[പരമശിവന്‍|ശിവ]]ക്ഷേത്രം ).|thumb|right|300px]]
 
'''ലക്കിടി''' എന്നും അറിയപ്പെടുന്ന ''കിള്ളിക്കുറിശ്ശിമംഗലം'' [[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ [[ഒറ്റപ്പാലം|ഒറ്റപ്പാല]]ത്തിന് 8 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ്. [[നിള]] ([[ഭാരതപ്പുഴ]]) കിള്ളിക്കുറിശ്ശിമംഗലത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.
'''Killikkurussimangalam''' (also known as ''Lakkidi'') is a small village around 8 km from nearby town [[Ottappalam]] in [[Palakkad district]] of [[Kerala]], [[south India]]. The river [[Nila]] ( [[Bharatapuzha]] ) flows through the southern border of Lakkidi.
 
ഗ്രാമത്തിലുള്ള പ്രശസ്തമായ [[ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം|ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്ര]]ത്തില്‍ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മര്‍ഷി’‘യാണെന്നാണ് പുരാണം.
The village got its name from the famous Lord [[Shiva]] [[temple]]- [[Sri Killikkurussi Mahadeva Kshetram]] situated in the village. The temple is very old and legends say it has been founded by the sage ''Sree Suka Brahma Hrishi''.
 
[[മലയാളം|മലയാള]]ത്തിലെ പ്രശസ്ത സരസകവിയും [[ഓട്ടംതുള്ളല്‍|ഓട്ടംതുള്ളലി]]ന്റെ ഉപജ്ഞാതാവുമായ [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാരു]]ടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കലക്കത്തുഭവനം ഇന്ന് കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ ഉണ്ട്.
The village is the birth place of famous [[Malayalam]] satire poet and founder of the [[Ottamthullal]] art form, '''[[Kunchan Nambiar]]''' ( Rama panivada ). The house, where Kunchan Nambiar was born- Kalakkathu Bhavanam, is now a cultural central, under taken by Department of Culture of [[Kerala]] State Government. There is also a library situated here in memory of Kunchan Nambiar called ''Kunchan Smaraka Vayanasala''- Kunchan Memorial Library.
 
പ്രശസ്ത കൂടിയാട്ടം, ചാക്യാര്‍കൂത്ത് കലാകാരനും നാട്യശാസ്ത്ര വിശാരദനുമായിരുന്ന ‘’നാട്യാചാര്യ വിദൂഷകരത്നം [[പത്മശ്രീ]] ഗുരു [[മാണി മാധവ ചാക്യാര്‍]]‘’ ഇവിടെ ജീവിച്ചിരുന്നു. [[ഭാവാഭിനയ]]ത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ഭവനം.
Legendary [[Koodiyattam]] and [[Chakyar koothu]] artist and noted [[Natyashasthra]] scholar ''Nātyāchārya Vidūshakaratnam [[Padma Shri]]'' '''Guru [[Mani Madhava Chakyar]]''', who was the authority of ''Abhinaya'' (acting) was also lived here. His home is near to the Killikkurussi Mahadeva temple.
 
പ്രശസ്ത [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന ‘’‘കൊപ്പത്ത് അച്യുതപ്പൊതുവാള്‍’‘’ മഹാദേവ ക്ഷേത്രത്തിനടുത്ത് ജീവിച്ചിരുന്നു.
Famous [[Sanskrit]] scholar '''Koppattu Achutha Pothuval''' was also lived near the temple.
 
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ള ശ്രീ [[ശങ്കരാചാര്യര്‍|ശങ്കര]] ഓറിയന്റല്‍ ഹൈസ്കൂള്‍ കിള്ളിക്കുറിശ്ശിമംഗലത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ പണ്ഡിതരത്നം ‘’‘പശേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട്’‘’ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കേരളത്തില്‍ സംസ്കൃതം പ്രാധമിക വിഷയമായുള്ള ആറു വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്.
Sree [[Sankara]] [[Oriental]] High School, which is the oldest high school in this area, and stays for the education of the poor. It was started by the great Sanskrit scholar and teacher ''Panditaratnam'' '''Pazhedathu Sankaran Nampoothiripad'''. This is one of the six schools in Kerala where Sanskrit is the Major Language.
 
<gallery>
 
[[Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും|ഒറ്റപ്പാലം]]
 
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/19857" എന്ന താളിൽനിന്ന് ശേഖരിച്ചത്