"വെങ്കയ്യ നായിഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{pu|Venkaiah Naidu}}
{{അപൂർണ്ണം}}ബി.ജെ.പിയുടെ മുൻ ദേശീയ അധ്യക്ഷനും നിലവിൽ കേന്ദ്രമന്ത്രിയും
ആന്ധ്രയിൽനിന്നുള്ള ഒരു രാഷ്ട്രീയനേതാവാണ് '''വെങ്കയ്യ നായിഡു'''([[Telugu language|തെലുഗു]]: ముప్పవరపు వెంకయ్య నాయుడు)''' (ജ: ജൂലൈ 1, 1949). ബി.ജെ.പി.യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്നു<ref name=mvn13>{{cite web|title=BJP PRESIDENTS|url=http://www.bjp.org/leadership/bjp-presidents/shri-m-venkaiah-naidu|publisher=BJP}}</ref>. നിലവിൽ നരേന്ദ്രമോഡി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പിനുള്ള മന്ത്രിയാണ്<ref name=ref>{{cite news|title=Venkaiah Naidu, BJP’s south Indian face gets second stint in government|url=http://indianexpress.com/article/india/politics/venkaiah-naidu-bjps-south-indian-face-gets-second-stint-in-government/|publisher=Indian Express|date=Jun 25, 2014}}</ref><ref>{{cite news|url=http://timesofindia.indiatimes.com/city/hyderabad/Venkaiah-Naidu-One-who-kept-most-leaders-happy/articleshow/35624537.cms|title=timesofindia|date=26 May 2014}}</ref>. ഇതിനു മുമ്പ് [[Third Vajpayee Ministry|അടൽ ബിഹാരി വാജ്പെയ് സർക്കാരിൽ]] ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.
 
==അവലംബം==
<references/>
 
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/വെങ്കയ്യ_നായിഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്