"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
==കാനേഷുമാരി 2011 ==
===വിവര ശേഖരണം===
രണ്ടാം ഘട്ട വിവര ശേഖരണം, 2011 ഫെബ്രുവരി 9നു ആരംഭിച്ച് 28 നു അവസാനിച്ചു. 25 ലക്ഷം എന്യുമരെട്ടെർമാർ, 240 ദശലക്ഷം വീടുകളിൽ വിവര ശേഖരണംനടത്തി. . വീടുകളുടെ വിവരം, ദേശീയ ജനസംഖ്യാ രെജിസ്റ്റെർ വിവരങ്ങൾ, വീടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കാനായി [[ബാർ കോഡ്]] ഉള്ള, മൂന്നു തരത്തിലുള്ള ചോദ്യാവലി ആണ് ഉപയോഗിക്കപ്പെട്ടത്.
ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് [[യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ]] ഒരു 12 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് (ADHAAR) ഓരോരുത്തർക്കും നൽകും. . <ref>{{cite news | url=http://news.yahoo.com/s/afp/20100401/wl_asia_afp/indiacensuspopulation| title=India launches new biometric census| publisher=Yahoo news| date=April 1, 2010| accessdate=April 1, 2010}}</ref><ref>{{cite news | url=http://news.bbc.co.uk/2/hi/south_asia/8598159.stm| title=India launches biometric census| publisher=BBC| date=April 1, 2010| accessdate=April 1, 2010}}</ref>
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പതിനഞ്ചാം_കാനേഷുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്