"ഒക്ടോബർ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.213.17.164 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 9:
* ബീറ്റിൽ‌സ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി(1962).
* [[ഫാത്തിമ ബീവി|ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ]] സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രിം കോടതിയിലെ]] ആദ്യ വനിതാ ജഡ്ജി (1989)
* അദ്ധ്യാപക ദിനം(1994).
* ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പിൽ സ്വാമി പ്രകാശാനന്ദ നേതൃത്വം നൽകുന്ന പക്ഷം വിജയിച്ചു. പ്രകാശാനന്ദ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു(2006).
 
</onlyinclude>
 
== ജനനം ==
 
"https://ml.wikipedia.org/wiki/ഒക്ടോബർ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്