"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[പ്രമാണം:AmbukuthiMountain.jpg|thumb||അമ്പുകുത്തിമല(എടക്കൽ ഗുഹ ഈ മലയിലാണ്)]]
== പേരിനു പിന്നിൽ ==
പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നി​ന്നാണ് '''ബത്തേരി'''യെ​ന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി<ref>Wynad, its peoples and traditions by C. Gopalan Nair (Jan 1, 1911)</ref> എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​ [[ടിപ്പു സുൽത്താൻ]] ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചി​രുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തി​ൽ കാലക്രമത്തി​ൽ അത് സുൽത്താൻ ബത്തേരി​യെ​ന്നാവുകയായി​രുന്നു.
 
==എങ്ങനെ എത്തിച്ചേരാം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1985106" എന്ന താളിൽനിന്ന് ശേഖരിച്ചത്