"ഫാർമസിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരത്തെറ്റ്
വരി 3:
|name=ഫാർമസിസ്റ്റ്
|image=
| official_names= ഫാർമസിസ്റ്റ്, കെമിസ്റ്റ്, ഡ്രുഗ്ഗിസ്റ്റ്ഡ്രഗ്ഗിസ്റ്റ്, ഫാർമസി ഡോക്ടർ, അപ്പോതിക്കിരി അധവാ ''ഡോക്ടർ''
<!------------Details------------------->
|type=[[Professional]]
വരി 12:
|related_occupation=[[Doctor (title)|Doctor]], [[pharmacy technician]], [[toxicologist]], [[chemist]], pharmacy assistant other [[medical specialist]]s
}}
[[ആശുപത്രി|ആശുപത്രികളിലും]] ഫാർമസികളിലും പ്രെസ്ക്രിപ്ഷൻപ്രിസ്ക്രിപ്ഷ്ൻ (ഡോക്ടറുടെ കുറിപ്പ്) നോക്കി മരുന്ന് എടുത്ത് കൊടുക്കയും, മരുന്നിന്റെ ഉപയോഗക്രമവും മറ്റും രോഗിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നയാളാണ് '''ഫാർമസിസ്റ്റ്'''. കേരളത്തിൽ ഫാർമസിസ്റ്റിനെ കമ്പൗണ്ടർ എന്നും വിളിക്കാറുണ്ട്. പണ്ട് കാലത്ത് ഈ ജോലി വെറും മരുന്ന് മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു. അന്നൊക്കെ ഫാർമസിസ്റ് ആയി പ്രവർത്തിക്കാൻ വെറും പ്രാഥമിക വിദ്യാഭ്യാസം മതിയായിരുന്നു. ഇപ്പോൾ അതു മാറി ഈ തൊഴിൽ ചെയ്യുന്നവർക്ക് ഫാർമക്കോളജിയിൽ യൂണിവേഴ്സിറ്റി ലെവൽ വിദ്യാഭ്യാസം നിർബന്ധമാണ്. <ref>A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.</ref> സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ ഉപദേശം അനിവാര്യമാണ്.
 
കേരളത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് കേരള ഫാർമസി കൗൺസിൽ അംഗത്വം ആവശ്യമാണ്.<ref name="kspconline">http://www.kspconline.org/</ref>
"https://ml.wikipedia.org/wiki/ഫാർമസിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്