"ചെമ്മാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശ്ശൂർ|തൃശ്ശൂർ ജില്ലയിൽ]] നിന്നും 23കിമീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെമ്മാപ്പിള്ളി.താന്ന്യം ഗ്രാമ പഞ്ചായത്തിലെ ഈ ഗ്രാമം അന്തിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ടതാണ്.എ.ൽ.പി.എസ് സ്കൂൾ,പ്രശസ്തമായ ശ്രീരാമൻ ചിറ,നാട്ടിക-താന്ന്യം ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.
[[പ്രമാണം:Chemmappilly bridge.jpg|Hanging bridge|thumb|left|തൂക്കുപാലം]]
 
[[പ്രമാണം:Alps chemmappilly.jpg|thumb|left|എ.ൽ.പി.എസ് സ്കൂൾ]] '''എ.ൽ.പി.എസ് സ്കൂൾ'''
സ്വകാര്യ ഐഡഡ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഐഡഡ് ലോവർ പ്രൈമറി സ്കൂൾ,ചെമ്മാപ്പിള്ളി.1928 മുതൽ കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകൄത സ്ഥാപനമായൈ മാറി.<ref> http://liko.in/schools-in-india/school-id-628081/</ref>
 
 
 
 
===തൂക്കുപാലം===
 
 
[[പ്രമാണം:Chemmappilly bridgeThookkupalam.jpg|Hanging bridge|thumb|left|തൂക്കുപാലം]] '''തൂക്കുപാലം'''
കനോലി കനാലിനു കുറുകെ നാട്ടിക , താന്ന്യം ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നീളം 150 മീറ്ററാണ്. 2013 മെയ് 31നു റവന്യൂമന്ത്രി അടൂർ പ്രകാശ് ആണ് അത് ഉദ്ഘാടനം ചെയ്തത്.
 
 
[[പ്രമാണം:Chira.JPG|Sreeraman chira|thumb|left|ശ്രീരാമൻ ചിറ.]]
 
 
 
 
===[[പ്രമാണം:Chira.JPG|Sreeraman chira|thumb|left|ശ്രീരാമൻ ചിറ.]] '''ശ്രീരാമൻ ചിറ==='''
സീതാദേവിയെ വീണ്ടെടുക്കുന്നതിനു വേണ്ടി കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മക്ക് എല്ലാവർഷവും ചിറകെട്ടി സേതുബന്ധന സ്മരണ ആഘോഷിക്കുന്ന ഭൂമിയിലെ ഒരേഒരിടം ആണ് ശ്രീരാമൻ ചിറ.താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസംഭരണിയാണ് ശ്രീരാമൻ ചിറയെന്നറിയപ്പെടുന്ന 900 പറ പാടശേഖരം. <ref> http://punnyabhumi.com/news-25021</ref>
 
 
 
==അവലംബം==
 
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ചെമ്മാപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്