No edit summary
No edit summary
വരി 11:
 
 
ഞാൻ ഹംന ഷഫീർ.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തൃപ്രയാർ|തൃപ്രയാറിനടുത്തുള്ള]] [https://en.wikipedia.org/wiki/Chemmappilly [ചെമ്മാപ്പിള്ളി|ചെമ്മാപ്പിള്ളി]] ആണ് എൻറെ ഗ്രാമം.എ.ൽ.പി.എസ് സ്കൂൾ ചെമ്മാപ്പിള്ളി , സെറാഫിക് കോൺവെൻറ്റ് ഗേൾസ്‌ ഹൈസ്കൂൾ പെരിങ്ങോട്ടുകര, എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാട്ടിക, കോയമ്പത്തൂർ ചേരൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഇപ്പോൾ 5 വർഷമായി [[ദുബായ്|ദുബായിൽ]] ഒരു സ്വകാര്യ സ്ഥാപനത്തിൽ [[ഫാർമസിസ്റ്റ്|ഫാർമസിസ്റ്റ്]] ആയി ജോലി ചെയ്യുന്നു.വൈദ്യശാസ്‌ത്രസംബന്ധമായും ഔഷധപരമായും ഉള്ള ലേഖനങ്ങൾ എഴുതുവാനും തിരുത്തുവാനും ആണ് താല്പര്യം.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Hamnashafeer" എന്ന താളിൽനിന്ന് ശേഖരിച്ചത്