"കൊളംബിയ ബഹിരാകാശ വാഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രമാണം:Space_Shuttle_Columbia_launching.jpg|thumb|കൊളംബിയ ബഹിരാകാശ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പ്രമാണം:Space_Shuttle_Columbia_launching.jpg|thumb|കൊളംബിയ ബഹിരാകാശ വാഹനം]]
 
1981 ഏപ്രിൽ 12 നാണ് കൊളംബിയയുടെ ആദ്യ യാത്ര തുടങ്ങിയത്. സാധാരണ വിമാനങ്ങളെപ്പോലെ പറന്നു പോങ്ങുകയും നിലത്തിറങ്ങുകയും ചെയ്യുന്ന കൊളംബിയ നല്ല ഭാരം വഹിക്കാനും പര്യാപ്തമായിരുന്നു.പിന്നീട് രണ്ട് ദശവർഷത്തോളം ബഹിരാകശയാത്രികരേയും വഹിച്ച് കൊണ്ട് ധാരാളം നാഴികക്കല്ലുകൾ താണ്ടി.ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരുപാട് നവീകരണങ്ങൾ നടത്താൻ കൊളംബിയ യാത്രകൾകൊണ്ട് സാധിച്ചു.എങ്കിലും 2003-ല് ഏഴ് ബഹിരാകശ യാത്രികരുടെ ജീവനെടുത്ത്കൊണ്ട് [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ വാഹനം തകർന്നു]] വീണത് ബഹിരാകാശ യാത്രാ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും ഓർമിക്കപ്പെടുന്നു.<references http://www.space.com/18008-space-shuttle-columbia.html/>
 
==നാഴികക്കല്ലുകൾ==
വരി 7:
 
===അവലംബം===
<references http://www.space.com/18008-space-shuttle-columbia.html/>
"https://ml.wikipedia.org/wiki/കൊളംബിയ_ബഹിരാകാശ_വാഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്