"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 49:
 
 
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ,ഹെഗിയ സൊഫിയ [തുർക്ക്ഷ് : ആയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശീൽപി, അള്ളാ, മുഹമ്മദ് എന്നിവരുടേയും അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ ഖലീഫമാരുടേയും പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു.<ref name=hiro/> ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്താനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതിയെ മുസ്തഫ കെമാൽ അറ്റാറ്റാതുർക്ക് എന്ന ആധുനിക തുർക്കിയുടെ സ്ഥാപകൻ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക സമന്വയമാണെന്നു മനസ്സിലാക്കി ഹാഗിയ സൊഫിയയെ ഒരു മ്യൂസിയമാക്കി മാറ്റി.<ref>http://www.islamonweb.net/article/2012/06/2376</ref><ref>{{cite book|title= Grove Dictionary of Art. Oxford|editor= J. Turner|publisher= Oxford University Press|ISBN= 978-1884446009}}</ref>,<ref>[http://www.oxfordartonline.com. Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" accessed 28 Feb. 2010]</ref>
 
[[File:Hagia Sofia Entrance.JPG|thumb|200px|right| പ്രധാന പ്രവേശനകവാടത്തിനു മുകളിലുളള മൊസൈക് ചിത്രം ]]
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്