"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 217.12.225.25 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
== ==
{{prettyurl|Perinthalmanna}}
{{കേരളത്തിലെ സ്ഥലങ്ങൾ
Line 15 ⟶ 4:
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|അക്ഷാംശം = 10.52
|രേഖാംശം = 76.21
|ജില്ല = മലപ്പുറം
|ഭരണസ്ഥാപനങ്ങൾ = മുനിസിപ്പാലിറ്റി
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 231.79
|ജനസംഖ്യ = .
|ജനസാന്ദ്രത = .
|Pincode/Zipcode = 679322|
TelephoneCode = 91.4933
|പ്രധാന ആകർഷണങ്ങൾ = ക്ഷേത്രങ്ങൾ , പള്ളികൾ|
| വെബ്സൈറ്റ് = http://www.pmna.in}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലുള്ള]] ഒരു പട്ടണമാണ് '''പെരിന്തൽമണ്ണ'''. കേരളത്തിലെ ഒരു [[കേരളത്തിലെ നാട്ടുരാജ്യങ്ങൾ| നാട്ടുരാജ്യ]]മായിരുന്ന [[വള്ളുവനാട്|വള്ളുവനാടിന്റെ]] തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു.{{FACT}}. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ [[നഗരസഭ]] രൂപീകൃതമായത്.
 
ജ്ഞാനപ്പാനയുടെ കർത്താവായ [[പൂന്താനം നമ്പൂതിരി|പൂന്താനം നമ്പൂതിരിയുടെ]] ഇല്ലവും [[ഇ.എം.എസ്|ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ]] ജന്മസ്ഥലമായ [[ഏലംകുളം|ഏലംകുളവും]] പെരിന്തൽമണ്ണക്കടുത്താണ്.
 
[[ആസ്പത്രി|ആസ്പത്രികളുടെ]] നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.{{അവലംബം}} നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.
 
{{commonscat|Perinthalmanna}}
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്