"ചാർട്ടർ ആക്റ്റ്‌ 1793" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
'''ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 ''' അഥവാ '''ചാർട്ടർ ആക്റ്റ്‌ 1793 ''' എന്നത് [[ഈസ്റ്റ് ഇന്ത്യാ കമ്പനി|ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ]] ഭരണ നിയന്ത്രണത്തിനായി [[ബ്രിട്ടീഷ്‌ പാർലമെന്റ്‌]] പാസ്സാക്കിയ നിയമമാണ്.
==പശ്ചാത്തലം==
ഇന്ത്യ കേന്ദ്രീകരിച്ചുളള വാണിജ്യത്തിന്റെ കുത്തകാവകാശം പുതുക്കി ഇനിയൊരു ഇരുപതു വർഷത്തേക്കു കൂടി പുതുക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് പാർലമെന്റുമായി കൂടിയാലോചനകൾ നടത്തി. <ref>[http://babel.hathitrust.org/cgi/pt?id=uc2.ark:/13960/t8tb12k2p;view=1up;seq=7 Report on the Negotiations between the honorable East India Company and the Public on the renewal of the company's exclusive previleges for trade for 20 years from 1794-March]</ref>. താഴേ പറയുന്നവപറയുന്ന വിഷയങ്ങൾ പ്രത്യേക ചർച്ചക്ക് വിധേയമായി
*കമ്പനിയുടെ കീഴിലുളള ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണം- സംവിധാനം, നയങ്ങൾ
*ഈ പ്രദേശങ്ങളിൽ കമ്പനിക്കും ബ്രിട്ടീഷ് പൗരന്മാർക്കുമുളള അവകാശങ്ങൾ
"https://ml.wikipedia.org/wiki/ചാർട്ടർ_ആക്റ്റ്‌_1793" എന്ന താളിൽനിന്ന് ശേഖരിച്ചത്