"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോസല
No edit summary
വരി 1:
{{prettyurl|Mahajanapadas}}
{{Infobox Former Country
|native_name = Mahajanapada
|conventional_long_name =
|common_name = Mahājanapada
|continent = Asia
|region = [[Indian Subcontinent]]
|country = Aryabart
|era = [[Iron Age India|Iron Age]]
|status =
|event_start =
|year_start = c. 600 BCE
|date_start =
|event1 =
|date_event1 =
|event_end =
|year_end = c. 300 BCE
|date_end =
|p1 = Epic India
|p2 = Vedic period
|flag_p1 =
|s1 = Mauryan Empire
|flag_s1 =
|image_flag =
|flag_type =
|image_coat =
|image_map = Mahajanapadas (c. 500 BCE).png
|image_map_caption = Map of the 16 Mahajanapada
|capital =
|common_languages = [[Sanskrit]]
|religion = [[Historical Vedic religion|Vedic]] [[Hinduism]]<br />[[Buddhism]]<br />[[Jainism]]
|government_type = [[Republic]]s<br />[[Monarchies]]
|leader1 =
|year_leader1 =
|leader2 =
|year_leader2 =
|title_leader =
|legislature =
}}
[[ചിത്രം:Ancient india.png|right|thumb|300px|മഹാജനപദങ്ങളുടെ ഭൂപടം]]
'''മഹാജനപദങ്ങൾ''' ([[സംസ്കൃതം]]: महाजनपद') എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ്. (ജനപദം: രാഷ്ട്രം). [[അങ്ഗുത്തര നികായ]] പോലെയുള്ള പുരാതന [[ബുദ്ധമതം|ബുദ്ധമത]] ഗ്രന്ഥങ്ങൾ <ref>Anguttara Nikaya I. p 213; IV. pp 252, 256, 261.</ref> ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും ('''ഷോഡശമഹാജനപദങ്ങൾ''') പ്രതിപാദിക്കുന്നു.
"https://ml.wikipedia.org/wiki/മഹാജനപദങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്