"പത്തനംതിട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
 
== രൂപവത്കരണം ==
രൂപവത്കരണ സമയത്ത് [[പത്തനംതിട്ട]],[[അടൂർ]] [[റാന്നി]], [[കോന്നി]], [[കോഴഞ്ചേരി]] എന്നീ സ്ഥലങ്ങൾ [[കൊല്ലം]] ജില്ലയിൽനിന്നും എടുത്തതും, [[തിരുവല്ല|തിരുവല്ലയും]], [[മല്ലപ്പള്ളി|മല്ലപ്പള്ളിയും]] [[ആലപ്പുഴ]] ജില്ലയിൽ നിന്നും എടുത്തതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭാസാമാജികൻ ശ്രീ കെ കെ നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവന നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളമന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം സാധ്യമാക്കുകയും ചെയ്തു.
 
== ഭൂപ്രകൃതി ==
"https://ml.wikipedia.org/wiki/പത്തനംതിട്ട_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്