"നാഗാകുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

396 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3109835 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
{{Prettyurl|Naga Hills}}
{{Infobox mountain range
| name=Naga Hills
| photo=
| photo_caption=
| country=India |country1=Burma
| region=
| parent=
| border=
| geology=
| period=
| orogeny=
| elevation_m=3825
| lat_d=|lat_m=|lat_s=|lat_NS=N
| long_d=|long_m=|long_s=|long_EW=E
| range_lat_d=26|range_long_d=95
| length_km= | length_orientation=
| width_km= | width_orientation=
| region_code=IN
| map=| map_caption=
}}
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്നാണ് '''നാഗാകുന്നുകൾ'''. [[മ്യാൻമർ|മ്യാൻമറിനും]] ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് ഇവ. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കിഴക്കു പടിഞ്ഞാറു ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. [[മണിപ്പൂർ|മണിപൂരിനടുത്തുള്ള]] ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.
 
{{സർവ്വവിജ്ഞാനകോശം|നാഗാകുന്നുക{{ൾ}}|നാഗാകുന്നുകൾ}}
{{Nagaland-geo-stub}}
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1981357" എന്ന താളിൽനിന്ന് ശേഖരിച്ചത്