"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് ക്യാമറ (Self Camera) എന്നതിൻറെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു<ref>{{cite web|title= What are selcas?|url=http://kpopselca.com/about|date=2013-11-01|accessdate=2013 നവംബർ 19|publisher=Kpopselca}}</ref><ref>{{cite web|title= K-Drama Dictionary of Words to “Borrow”|url=http://www.soompi.com/2012/11/23/a-kdrama-dictionary-of-words-to-borrow/|date=2012 നവംബർ 23|accessdate=2013 നവംബർ 19|publisher=[[Soompi]]}}</ref><ref>{{cite web|url=http://www.dramafever.com/news/song-hye-kyo-shares-a-beautiful-selca/|title=Song Hye Kyo Shares a Beautiful "Selca"|publisher=DramaFever|accessdate=2013 നവംബർ 19|date=2013 ഏപ്രിൽ 4}}</ref>
 
== മനോരോഗം ==
സെൽഫി ഏടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെട്ട ധാരാളം ആൾക്കാരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആത്മഹത്യചെയ്യുന്നതു പോലെ ചിത്രം എടുക്കാൻ ശ്രമിച്ച് അബദ്ധത്തിൽ തൂങ്ങിമരിക്കുകയും തലയിൽ വെടിവെക്കുകയും ആത്മഹത്യാ മുനമ്പിന്റെ അറ്റത്തു നിന്നുകൊണ്ടുള്ള സെൽഫി ഒരു ദമ്പതികളുടെ മരണത്തിൽ കലാശിച്ചതായും എന്നും ഉള്ള വാർത്തകൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപൂർവ്വമായെങ്കിലും സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്. സെൽഫിക്ക് അടിമപ്പെട്ട ഒരു പതിനഞ്ചു വയസ്സുകാരൻ ദിവസവും 10 മണിക്കൂറിനടുത്ത് സെൽഫികൾ എടുക്കാൻ ചിലവഴിക്കുകയും സംതൃപ്തമായ സെൽഫി കിട്ടാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികമായ സെൽഫി ഭ്രമം ഒരു തരം മാനസിക രോഗമായി കണക്കാക്കപ്പെടുന്നു. നാർസിസം എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ ഒരു മുഖമായി സെൽഫി ഭ്രമത്തെ മനോരോഗ വിദഗ്ധർ കാണുന്നു. ഈ ഭ്രമം അധികമായി കാണപ്പെടുന്നത് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്ന രോഗാവസ്ഥറയിലുള്ളവർക്കാണ്. <ref name="mathrubhumi-ക">{{cite news|title=സെൽഫിയെടുത്തവർ സെൽഫിയാൽ...!|url=http://www.mathrubhumi.com/story.php?id=476715|publisher=മാതൃഭൂമി|date=ആഗസ്റ്റ് 14, 2014|accessdate=ആഗസ്റ്റ് 14, 2014|author=രമ്യ ഹരികുമാർ|language=മലയാളം|type=പത്രലേഖനം|archiveurl=http://web.archive.org/web/20140814122837/http://www.mathrubhumi.com/story.php?id=476715|archivedate=2014-08-14 12:28:37|}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്