"മുസ്ലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
{{ഇസ്ലാംമതം}}
[[പ്രമാണം:Islam percentage by country.png|thumb|left|200px]]
[[ഇസ്ലാം മതം|ഇസ്ലാം മതത്തിൽ]] വിശ്വസിക്കുന്നവരെയാണ് '''മുസ്ലിം''' (അറബി: ;مسلم ) എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത് (സ്ത്രീ ലിംഗം : മുസ്ലിമ, (അറബി: مسلمة)).|<ref>{{cite web|title=വേഡ് നെറ്റ്, പ്രിൻസ്ടൺ സർവ്വകലാശാല|url=http://wordnet.princeton.edu/perl/webwn?s=muslimah|accessdate=2008-09-11}}</ref> [[
ഈ ലോകത്ത് മനുഷ്യേതരമായ എല്ലാ ജീവജാലങ്ങളും വസ്തുക്കളും ദൈവത്തിന്റെ ബോധനത്തിനനുസൃതമയി നിലകൊള്ളുകയും അതിനെതിരായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതു കൊണ്ട് അവയെല്ലാം ദൈവത്തിനു പൂർണ്ണമായും കീഴൊതുങ്ങിയവർ അഥവാ മുസ്ലിം ആണെന്നാണ് ഖുർആനിന്റെ കാഴ്ചപ്പാട്.
|